46.64 കോടി രൂപയുടെ മലങ്കാവ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് നവീകരണ – വിതരണ പദ്ധതിക്ക് അംഗീകാരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഡിസ്ട്രിക്റ്റ് വാട്ടര്‍ ആന്റ് സാനിട്ടേഷന്‍ മിഷന്റെ (ഡി.ഡബ്ല്യൂ.എസ്.എം) ജില്ലാതല അവലോകനയോഗം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. രണ്ടു പ്രധാന പ്രോജക്ടുകളുടെ ഡി.പി.ആര്‍ ചര്‍ച്ച ചെയ്ത് അംഗീകാരം നല്‍കി.

കടമ്പനാട് ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള വിതരണം ശക്തിപ്പെടുത്തുന്നതിനും മലങ്കാവ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് നവീകരണത്തിനുമുള്ള പദ്ധതിക്കായി 46.64 കോടി രൂപയുടേയും കടമ്പനാട് പഞ്ചായത്തിലെ ജലവിതരണ സംവിധാനം, പള്ളിക്കല്‍ പഞ്ചായത്തിലെ വാര്‍ഡ് 18 പൂര്‍ണമായും, 17, 19 വാര്‍ഡുകള്‍ ഭാഗികമായും 1009 കണക്ഷനുകള്‍ നല്‍കി വിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനും മലങ്കാവ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് നവീകരണത്തിനുമുള്ള പദ്ധതിക്കുമായി 11.49 കോടി രൂപയുടെയും പ്രോജക്ടുകള്‍ക്കാണ് യോഗത്തില്‍ അംഗീകാരം ലഭിച്ചത്. കോന്നി, അരുവാപ്പുലം, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തുകളിലെ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. വാട്ടര്‍ അതോറിറ്റി, അഗ്രകള്‍ച്ചര്‍, ശുചിത്വമിഷന്‍, ഗ്രാമപഞ്ചായത്ത് തുടങ്ങിയ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...