മലപ്പുറത്ത് 16 പഞ്ചായത്തുകളിൽ കൂടി 144 ; ആകെ 24 തദ്ദേശ സ്ഥാപനങ്ങളിൽ നിരോധനാജ്ഞ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ജില്ലയിൽ 16 പഞ്ചായത്തുകളിൽ കൂടി ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 9 മുതൽ ഏപ്രില്‍ 30 വരെയാണ് നിരോധനാജ്ഞ. കൊണ്ടോട്ടി നഗരസഭയിലും 7 പഞ്ചായത്തുകളിലും നേരത്തെ 144 പ്രഖ്യാപിച്ചിരുന്നു. ഇതോടെ മലപ്പുറം ജില്ലയിലെ 24 തദ്ദേശ സ്ഥാപനങ്ങളിൽ നിരോധനാജ്ഞയുണ്ടാകും.

ഇന്ന് രാത്രി മുതൽ നിരോധനാഞ്ജ നിലവിൽ വരുന്ന പഞ്ചായത്തുകൾ
നന്നംമുക്ക്, മുതുവല്ലൂർ, ചേലേമ്പ്ര, വാഴയൂർ, തിരുനാവായ, പോത്തുകല്ല്, ഒതുക്കുങ്ങൽ, താനാളൂർ, നന്നമ്പ്ര, ഊരകം, വണ്ടൂർ, പുൽപ്പറ്റ, വെളിയംകോട്, ആലംകോട്, വെട്ടം, പെരുവള്ളൂർ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...