മലപ്പുറത്ത് 2000 വാഴകള്‍ക്ക് തണ്ടുചീയൽ രോഗം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : തിരൂരങ്ങാടി ചുഴലിയില്‍ തണ്ടുചീയുന്ന രോഗം പിടിപ്പെട്ട് രണ്ടായിരത്തോളം വാഴകളടങ്ങുന്ന കൃഷി നാശത്തിന്റെ  വക്കില്‍. രോഗം പിടിപെട്ട് മൂപ്പെത്താത്ത വാഴകള്‍ വീണുതുടങ്ങിയതിനാല്‍ കടമെടുത്ത് കൃഷിയിലേക്കിറങ്ങിയ കര്‍ഷകര്‍ ആശങ്കയിലാണ്. കൃഷിവകുപ്പ് ഇടപെട്ട് സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഇരുപതു ദിവസം മുന്‍പാണ് ചുഴലിയിലെ കര്‍ഷകരായ ഹസ്സന്‍കുട്ടിയുടെയും അബൂബക്കറിന്റെയും രണ്ടായിരം വാഴകള്‍ക്ക് തണ്ടുചീയുന്ന രോഗം പിടിപെട്ടത്. മൂപ്പെത്താത്ത വാഴകളില്‍ പലതും ഇതിനോടകം വീണുകഴിഞ്ഞു. തണ്ടുകള്‍ക്ക് പുറമെ കുലകളിലും രോഗം പിടിപെട്ട് തുടങ്ങിയിട്ടുണ്ട്. കീടനാശിനി ഉപയോഗിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല. പ്രളയം വരുത്തിവെച്ച നാശങ്ങള്‍ക്ക് പുറമെയാണ് പുതിയ പ്രതിസന്ധി കര്‍ഷകരെ തേടിയെത്തിയത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....