കർണാടകയിൽ മൂന്ന് പുതിയ കോവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു ; ആകെ 18 രോഗബാധിതര്‍

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു:  കർണാടകയിൽ മൂന്ന് പുതിയ കോവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് മൊത്തം കൊറോണ പോസിറ്റീവ് കേസുകൾ 18 ആയതായി സര്‍ക്കാര്‍ അറിയിച്ചു. മൂന്ന് പുതിയ കേസുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കോവിഡ് -19 കേസുകള്‍ കൈകാര്യം  ചെയ്യുന്നതിനായി 48 സർക്കാർ ആശുപത്രികളും 35 സ്വകാര്യ ആശുപത്രികളും ആദ്യ പ്രതികരണ (ഫസ്റ്റ് റെസ്പോണ്ടന്റ്) ആശുപത്രികളായി കണ്ടെത്തിയിട്ടുണ്ട്. അണുബാധ പൊട്ടിപ്പുറപ്പെട്ടതിന്റെ വെളിച്ചത്തിൽ എല്ലാ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർക്കും ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളിലും മാർച്ച് 31 വരെ പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ പുതിയ സർക്കുലർ പുറപ്പെടുവിച്ചു. കോവിഡ്-19 രോഗികളിലും സംശയമുള്ളവരിലും ആത്മവിശ്വാസം വളർത്താൻ ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് ആശുപത്രികളിലും വീടുകളിലും 4,390 മാനസികാരോഗ്യ കൗൺസിലിംഗ് സെഷനുകനുകളും നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...