സംസ്ഥാന കായികമേളയിൽ മലപ്പുറം രണ്ടാമത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന സ്‌കൂൾ കായികോത്സവത്തിലെ മൂന്നാം ദിനം രാവിലെ നടന്ന രണ്ടിനത്തിലും സ്വർണംനേടി പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി മലപ്പുറം ജില്ല. 5000 മീറ്റർ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും 3000 മീറ്റർ പെൺകുട്ടികളുടെ വിഭാഗത്തിലുമാണ് മലപ്പുറം ഇന്ന് സ്വർണം നേടിയത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന എറണാകുളത്തെയാണ് മലപ്പുറം മറികടന്നത്. മലപ്പുറം-55, എറണാകുളം-54 എന്നിങ്ങനെയാണ് പോയിന്റ് നില.

15 സ്വർണത്തോടെ പാലക്കാട് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സ്‌കൂൾ തലത്തിൽ 37 പോയിന്റുമായി മലപ്പുറത്തിന്‍റെ ഐഡിയൽ കടകശേരി ഒന്നാമതെത്തി. മാർ ബേസിൽ കോതമംഗലം 30 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. കായികോത്സവത്തിന്‍റെ മൂന്നാം ദിനമായ ഇന്ന് ഇരുപത്തിയൊമ്പത് ഇനങ്ങളിലാണ് ഫൈനൽ പോരാട്ടങ്ങൾ.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘രക്ഷാപ്രവര്‍ത്തനക്കേസ്’ അട്ടിമറി : എം.ആർ അജിത് കുമാർ ഡിജിപിക്ക് ഇന്ന് വിശദീകരണം നൽകിയേക്കും

0
തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തർക്ക് മർദനമേറ്റ കേസിന്റെ...

മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റി യോഗം ഇന്ന്

0
മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റി യോഗം ഇന്ന്. പിഎംശ്രീയിൽ സർക്കാരിനൊപ്പം...

ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരായ സമൂഹമാധ്യമ പോസ്റ്റ് : രാജൻ ജോസഫിനെ റിമാൻഡ് ചെയ്ത് കോടതി

0
അടൂർ : ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവിക്കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ...

വിഴിഞ്ഞം ​ഗേറ്റ് വേ തുറക്കുന്നു ; ഓ​ഗസ്റ്റ് 18ന് കരമാർ​ഗം ചരക്കുനീക്കം തുടങ്ങിയേക്കും ;...

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ തുറക്കുന്നു. കരമാർഗമുള്ള ചരക്ക് നീക്കം ആഗസ്റ്റ്...