ഫുട്‌ബോള്‍ മത്സരം കാണാന്‍ പോയ വിദ്യാര്‍ഥി കിണറ്റില്‍ മരിച്ചനിലയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ഇന്നലെ രാത്രി നടന്ന ലോകകപ്പ് ഫുട്‌ബോള്‍ അര്‍ജന്റീന ഓസ്‌ട്രേലിയ മത്സരം കാണാന്‍ പോയ വിദ്യാര്‍ഥിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം പെരുവള്ളൂരില്‍ മൃതദേഹം കണ്ടെത്തിയത് ഇന്ന് പുലര്‍ച്ചെയാണ്. മാവൂര്‍ സ്വദേശി നാദിറാണയാണ് (19) മരിച്ചത്. ബിഗ് സ്‌ക്രീനില്‍ മല്‍സരം കാണാന്‍ പോകുന്നതിനിടെ കിണറ്റില്‍ വീണതാകാം എന്ന് സംശയിക്കുന്നു. പെരുവള്ളൂര്‍ നജാത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘കണ്ണട ഉപേക്ഷിച്ചോ ?’ ; ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞ് പ്രതിപക്ഷ നേതാവ്...

0
തിരുവനന്തപുരം : ഇന്ന് വാർത്താ സമ്മേളനത്തിൽ പതിവിൽ നിന്ന് വിപരീതമായി കണ്ണട...

ബിജെപി കൗൺസിലർ സുഗതനെതിരെ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് 19 കേസുകൾ

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ വാഴോട്ടുകോണം ബിജെപി കൗൺസിലർ സുഗതനെതിരെ പോലീസ് രജിസ്റ്റർ...

ബിനോയ് വിശ്വത്തിന്‍റെ ‘അവതാര’ പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്

0
തിരുവനന്തപുരം: സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ 'അവതാര'...

പൊന്മുടി എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച (ജൂൺ 15) തുറക്കും

0
തിരുവനന്തപുരം: പൊന്മുടി എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച (ജൂൺ 15) തുറക്കും....