ക​ടു​ത്ത നി​യ​ന്ത്ര​ണം ; മലപ്പുറം ജില്ലയിലെ നാ​ല് പ​ഞ്ചാ​യ​ത്തു​ക​ള്‍ കൂ​ടി ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം : മലപ്പുറത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂടിയതോടെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ലേര്‍പ്പെടുത്തി ജി​ല്ലാഭ​ര​ണ​കൂ​ടം.

ജില്ലയിലെ നാ​ല് പ​ഞ്ചാ​യ​ത്തു​ക​ള്‍ കൂ​ടി ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം നിര്‍ദ്ദേശിച്ചു .വ​ട്ട​കു​ളം, എ​ട​പ്പാ​ള്‍, മാ​റ​ഞ്ചേ​രി, ആ​ലം​കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​ന​ത്ത ജാ​ഗ്ര​ത പു​ല​ര്‍​ത്താ​നാ​ണ് ജില്ലാ കളക്ടറുടെ നി​ര്‍​ദ്ദേശം.

രാ​വി​ലെ ഏ​ഴ് മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ട് ​വ​രെ മാ​ത്ര​മാ​യി​രി​ക്കും ഇവിടെ അ​വ​ശ്യ സ​ര്‍​വ്വീ​സു​ക​ള്‍ ഉണ്ടാവുക. 20 ആ​ളു​ക​ള്‍ മാ​ത്ര​മേ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളിലും വിവാഹ ച​ട​ങ്ങു​ക​ളിലും പ​ങ്കെ​ടു​ക്കാ​വൂ എന്നും കളക്ടര്‍ വ്യക്തമാക്കി .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...