കോവിഡ് ബാധിച്ച വി എസ് എസ് സി ജീവനക്കാരന്റെ റൂട്ട്മാപ്പ് പുറത്തു വിട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച വി എസ് എസ് സി ജീവനക്കാരനായ തൃക്കണ്ണാപുരം സ്വദേശി സഞ്ചരിച്ച സ്ഥലവും സമയവും അടങ്ങിയ റൂട്ട് മാപ്പ് പുറത്തു വിട്ടു . ഇദ്ദേഹത്തിന് ജൂണ്‍ 24നാണ് രോഗം സ്ഥിരീകരിച്ചത് . ഇയാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അയള്‍വാസിയുടെ ഗൃഹപ്രവേശന ചടങ്ങുള്‍പ്പെടെ വിവിധ പരിപാടികളില്‍ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

ജൂണ്‍ നാല് മുതല്‍ നിരവധി പേരുമായി രോഗി അടുത്തിടപഴകിയിട്ടുണ്ട്. ജൂണ്‍ ആറിന് എസ്ബിഐ കഴക്കൂട്ടം ബ്രാഞ്ചിലും ജൂണ്‍ എട്ടിന് എസ്ബിഐ തുമ്പ ബ്രാഞ്ചിലും ജൂണ്‍ 18 ന് ചാലയിലെ ഇന്ത്യന്‍ ബാങ്കിലും എത്തിയിരുന്നു. ജൂണ്‍ 19ന് തിരുമല കെഎസ്‌ഇബി ഓഫീസും സന്ദര്‍ശിച്ചു. ഈ സ്ഥലങ്ങളില്‍ പ്രസ്തുത സമയത്ത് സന്ദര്‍ശിച്ചവര്‍ക്ക് 1077, 9188610100 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...