മലപ്പുറം കുഴിമന്തി ഹോട്ടലുടമ ഒളിവില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം :  മലപ്പുറം കുഴിമന്തി ഹോട്ടലുടമ എ. ലത്തീഫ് ഒളിവില്‍. ഇയാളെ പോലീസിന് ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇതിനോടകം ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് 14ല്‍ അധികം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. അലീന മാത്യു പെരുമ്പായിക്കാട്, നീതു ആന്‍ സെബാസ്റ്റ്യന്‍ പേരൂര്‍ എന്നിവര്‍ കാരിത്താസ് ആശുപത്രിയിലും ബിന്‍സ് ജോസ് ആനിക്കാട്, അശ്വതി മുണ്ടക്കയം, രാജന്‍ കുമാരനല്ലൂര്‍ എന്നിവരും കുമാരനല്ലൂര്‍ സ്വദേശി സണ്ണിയും ഭാര്യയും രണ്ടു കുട്ടികളും മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുടമാളൂര്‍ കിംസ് ആശുപത്രിയില്‍ ആറു പേര്‍ ചികിത്സയിലുണ്ട്. കൈപ്പുഴയിലുള്ള പിഎച്ച്‌സി സെന്‍ററിലും ആളുകള്‍ ചികിത്സയിലാണ്. മജ്ഞു ചെറിയാന്‍, ജോഷ്ണി മാത്യു, കെയ്റ്റിലിന്‍, ഷിജോ മോന്‍, ബിജു അതിരമ്പുഴ എന്നിവരാണ് ഇവിടെ ചികിത്സയിലുള്ളത്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിൽ ​ഗവർണർ നേരിട്ട് ഭരണം തുടങ്ങിയിരിക്കു​കയാണെന്നും ആർഎസ്എസ് അജണ്ട കേരളത്തിൽ നടപ്പിലാക്കി തുടങ്ങിയെന്നും വി...

0
തിരുവനന്തപുരം: കേരളത്തിൽ ​ഗവർണർ നേരിട്ട് ഭരണം തുടങ്ങിയിരിക്കു​കയാണെന്നും ആർഎസ്എസ് അജണ്ട കേരളത്തിൽ...

ഗവിയിൽ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; പ്രതി കുറ്റം സമ്മതിച്ചു

0
ഗവി : ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം...

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിൽ വിവാദം കനക്കുന്നു

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിൽ...

‘പ്രിയദർശിനി പദ്ധതി തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ പൂർത്തീകരണം’ ; ഹൈക്കോടതി

0
കൊച്ചി : കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമായി യുഡിഎഫ്...