പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ഭാര്യയുടെ ഒത്താശയോടെ ; യുവതി കേസില്‍ രണ്ടാം പ്രതി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: സ്വന്തം ഭാര്യയുടെ സഹായത്തോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 26കാരന് ജാമ്യമില്ല. പ്രതിയുടെ ഭാര്യയും പരാതിക്കാരിയുടെ കൂട്ടുകാരിയുമായ യുവതി കേസിലെ രണ്ടാം പ്രതി. പ്രതി മുജീബ്റഹ്മാന്‍ റിമാന്‍ഡില്‍ കഴിയുന്നത് കോവിഡ് ഫസ്റ്റ്‌ലെവല്‍ ട്രീറ്റ്‌മെന്റ് സെന്ററിലാണ്.

പയ്യനാട് കോവിഡ് ഫസ്റ്റ്‌ലെവല്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതിയാണ് തള്ളിയത്. മലപ്പുറം കോട്ടക്കല്‍ ഇന്ത്യനൂര്‍ വില്ലൂര്‍ പള്ളിത്തൊടി മുജീബ് റഹ്മാന്‍ (26)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. പ്രതിയുടെ ഭാര്യയും പരാതിക്കാരിയുടെ കൂട്ടുകാരിയുമായ യുവതി കേസില്‍ രണ്ടാം പ്രതിയാണ്. 2020 മാര്‍ച്ചില്‍ രണ്ടാം പ്രതിയുടെ മോഴക്കല്ലിലെ വീട്ടിലാണ് കേസിന്നാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടക്കല്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ഡിസംബര്‍ 16 വരെ റിമാന്റ് ചെയ്തു.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചർച്ചകൾ തുടരുന്നു ; കുട്ടികളെ ചൂഷണം ചെയ്യലുൾപ്പെടെ ഗുരുതര വീഴ്ചകളുണ്ടെന്ന് സമ്മതിച്ച് മെറ്റ

0
ന്യൂഡൽഹി : കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾ (സി.എസ്.എ.എം), ഡീപ്‌ഫേക്കുകൾ,...

സാങ്കേതികതടസ്സം നീക്കി ; പി.എം.എ.വൈ. ലൈഫ് ഭവനപദ്ധതിയുടെ അവസാനഗഡു കിട്ടാൻ കെട്ടിടനമ്പർ വേണ്ട

0
രാമനാട്ടുകര : പി.എം.എ.വൈ. (നഗരം) ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട് വീട് നിർമിക്കുന്ന...

ബിവറേജസ് ഔട്ട്ലെറ്റിൽ മോഷ്ടിക്കാൻ കയറി ; അഴിച്ചുവെച്ച ജീൻസിനൊപ്പം മൊബൈൽ മറന്ന് വെച്ചു ;...

0
മുവാറ്റുപുഴ: ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണ ശ്രമത്തിനിടെ പുറത്തുവെച്ച സ്വന്തം മൊബൈൽ ഫോൺ...

ശബരിമല നെയ്യ് ക്രമക്കേട് ; പി.എസ് പ്രശാന്ത് അന്യായമായ ലാഭമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചു ;...

0
തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലൻസ് എഫ്ഐആറിലെ വിശദാംശങ്ങൾ പുറത്ത്....