കോവിഡ് വാക്‌സിന്‍ സംഭരിക്കുന്നതിന് രാജ്യത്തെ രണ്ട് വിമാനത്താവളങ്ങളില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കോവിഡ് വാക്‌സിന്‍ സംഭരിക്കുന്നതിന് രാജ്യത്തെ രണ്ട് വിമാനത്താവളങ്ങളില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുങ്ങുന്നു. ഹൈദരാബാദ്, ഡല്‍ഹി വിമാനത്താവളങ്ങളില്‍ ലക്ഷക്കണക്കിന് ഡോസുകള്‍ സംരക്ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള ശീതീകരിച്ച കണ്ടെയ്‌നറുകളാണ് ഒരുക്കുന്നത്.

കോവിഡ് വാക്‌സിന്റെ മൂന്നുകോടി ഡോസുകള്‍ സംഭരിക്കാന്‍ കഴിയുന്ന ശീതീകരിച്ച സംവിധാനങ്ങള്‍ നിലവില്‍ രാജ്യത്തുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതിന് പുറമെയാണ് പുതിയ സംവിധാനവും സര്‍ക്കാര്‍ ഒരുക്കുന്നത്. താപനില മൈനസ് 20 ഡിഗ്രി വരെ ക്രമീകരിക്കാവുന്ന കൂള്‍ ചേംബറുകള്‍, വാക്‌സിന്‍ അടക്കമുള്ളവ സുരക്ഷിതമായി വിമാനങ്ങളില്‍ നിന്ന് കാര്‍ഗോ ടെര്‍മിനലുകളിലേക്ക് എത്തിക്കുന്നതിനുള്ള പ്രത്യേക ട്രോളികള്‍ എന്നിവയും രണ്ടിടത്തുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നിയിലെ വാരിക്കുഴികള്‍ നികത്തി : ഇരുചക്രവാഹന യാത്രക്കാർക്ക് ആശ്വാസം

0
റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയോരത്ത് അപകട ഭീഷണിയുയർത്തിയിരുന്ന...

മൂന്ന് ദിവസത്തിനകം അണക്കെട്ട് പോലുള്ള മൺതിട്ട തകരാൻ സാധ്യത; നേപ്പാളിന് മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ്: നേപ്പാളില്‍ വീണ്ടും പ്രളയഭീതി നൽകി ചൈനയുടെ മുന്നറിയിപ്പ്. ചൈനയിലെ ചോച്ചന്‍...

ഇടുക്കിയിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

0
ഇടുക്കി: ഇടുക്കി ഉപ്പുതോട്ടിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഓട്ടോ...