കേരളത്തിന് ക്ഷീണം വന്നാലേ മലയാള മാധ്യമങ്ങളിൽ വാർത്തയുള്ളൂ , നല്ല കാര്യം വന്നാൽ അത് വാർത്തയല്ലാതാകുന്നു : മന്ത്രി എംബി രാജേഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മാധ്യമങ്ങളെ വിമർശിച്ച് മന്ത്രി എംബി രാജേഷ്. കേരളത്തിന് ക്ഷീണം വന്നാലേ മലയാള മാധ്യമങ്ങളിൽ വാർത്തയുള്ളൂ എന്നും നല്ല കാര്യം വന്നാൽ അത് വാർത്ത അല്ലാതാകുന്നുവെന്നുമാണ് മന്ത്രിയുടെ കുറ്റപ്പെടുത്തൽ. കേരളത്തിന്റെ മുന്നേറ്റത്തെ കുറിച്ച് അറിയണമെങ്കിൽ ഇംഗ്ലീഷ് പത്രം വായിക്കണമെന്നതാണ് സ്ഥിതി എന്നും മന്ത്രി വിമർശിച്ചു. മലയാളം മാധ്യമങ്ങൾ 91000 കോടിയുടെ നിക്ഷേപം വാർത്ത താമസ്കരിച്ചു. തമിഴ് നാട്ടിൽ ഒരു ലക്ഷം കോടിയുടെ നിക്ഷേപം വരുമെന്ന വാർത്ത ഒന്നാം പേജിലാണ് വരുന്നത്. എന്നാൽ 91000 കോടി കേരളത്തിൽ നിക്ഷേപം വന്നുവെന്ന എക്സ്പോർട്ട് കൗൺസിൽ വാർത്ത ചരമ വാർത്തക്കൊപ്പമാണ് വരുന്നത്. കേരളത്തെ കുറിച്ച് ഒരു തെറ്റായ ആഖ്യാനം സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുവെന്നും മന്ത്രി വിമർശിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും ; കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍...

മോർഫിങ് കേസ് : ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ് ; പ്രതികൾക്കെതിരെ പോക്സോ കേസ്...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി പോലീസ്....

കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ചേർന്ന അമേരിക്ക ; യുഎസിന്റെ പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്

0
വാഷിങ്ടൺ : കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ...

മാസപ്പടി കേസ് : നിർണായക നീക്കവുമായി ഇഡി ; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

0
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ്...