മ​ല​യാ​ളം സ​ര്‍​വ്വ​ക​ലാ​ശാ​ല​യ്ക്കാ​യി ഭൂ​മി അ​ഴി​മ​തി : കെ.​ടി. ജ​ലീ​ലി​നും സി​പി​എ​മ്മി​നും പ​ങ്കു​ണ്ടെ​ന്നു പി.​കെ. ഫി​റോ​സ്

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്: തി​രൂ​ര്‍ മ​ല​യാ​ളം സ​ര്‍​വ്വ​ക​ലാ​ശാ​ല​യ്ക്കാ​യി ഭൂ​മി വാ​ങ്ങു​ന്ന​തി​ല്‍ വ​ന്‍ അ​ഴി​മ​തി​യെ​ന്ന് യൂ​ത്ത് ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്. ഇ​ട​പാ​ടി​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നും സി​പി​എ​മ്മി​നും പ​ങ്കു​ണ്ടെ​ന്നും ഫി​റോ​സ് ആ​രോ​പി​ച്ചു.

നി​ര്‍​മ്മാ​ണ യോ​ഗ്യ​മ​ല്ലാ​ത്ത ഭൂ​മി വ​ന്‍ തു​കയ്​ക്ക് ഏ​റ്റെ​ടു​ത്തെ​ന്നും ഇ​ത് താ​നൂ​ര്‍ എം​എ​ല്‍​എ വി. ​അ​ബ്‍​ദു​റ​ഹ്മാന് ലാ​ഭം കി​ട്ടാ​നാ​ണ് ന​ട​പ്പാ​ക്കി​യ​തെന്നുമാണ് ആരോപണം. ഭൂ​മി വാ​ങ്ങാ​ന്‍ അ​നു​വ​ദി​ച്ച ഒ​ന്‍​പ​ത് കോ​ടി രൂ​പ തി​രി​ച്ച്‌ പി​ടി​ക്ക​ണ​മെ​ന്നും പി.​കെ ഫി​റോ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...