ര​ണ്ട​ര വ​യ​സു​ള​ള കൈ​കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച്‌ ഒ​ളി​ച്ചോ​ടി​യ യു​വ​തി​യും കാ​മു​ക​നും അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

ക​ല്ല​റ :  നി​റ​മ​ണ്‍​ക​ട​വി​ല്‍ ര​ണ്ട​ര വ​യ​സു​ള​ള കൈ​കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച്‌ ഒ​ളി​ച്ചോ​ടി​യ യു​വ​തി​യും കാ​മു​ക​നും അ​റ​സ്റ്റി​ല്‍. ക​ല്ല​റ നി​റ​മ​ണ്‍​ക​ട​വ് ക​ടു​വാ​ക്കു​ഴി​ക്ക​ര ത​ട​ത്തി​രി​ക​ത്ത് വീ​ട്ടി​ല്‍ അ​ഭി​രാ​മി (22), വാ​മ​ന​പു​രം മി​തൃ​മ്മ​ല ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ല്‍ അ​മ​ല്‍ (23) എ​ന്നി​വ​ര്‍ ആ​ണ് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യ​ത്.

കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച്‌ പോ​യ​തി​ന് ശി​ശു​സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ഇ​രു​വ​ര്‍​ക്കു​മെ​തി​രെ ജാ​മ‍്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. ഫേസ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട കാ​മു​ക​നൊ​പ്പം കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച്‌ ഒ​ളി​ച്ചോ​ടു​ക​യാ​യി​രു​ന്നു.

ബ​ന്ധു​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ഭി​രാ​മി​യെ​യും കാ​മു​ക​ന്‍ അ​മ​ലി​നെ​യും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മ​ജി​സ്ട്രേ​ട്ടി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

വെ​ഞ്ഞാ​റ​മൂ​ട് സി ​ഐ വി. ​കെ.​വി​ജ​യ​രാ​ഘ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌ഐ എ​സ്. കു​മാ​ര്‍, സി ​പി ഒ ​സ​ഫീ​ജ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

0
മലപ്പുറം: പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ...

അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ മുട്ടുമടക്കിയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ...

അപകീർത്തികരമായ ലൈവ് സ്ട്രീമിങ് ; രണ്ട് പേർക്കെതിരെ കർശന നടപടിസ്വീകരിച്ച് യുഎഇ ദേശീയ മാധ്യമ...

0
ദുബായ് : രാജ്യത്തിന്റെ മാധ്യമ നിബന്ധനകൾ ലംഘിച്ച് സമൂഹമാധ്യമത്തിലൂടെ അപകീർത്തികരമായ ലൈവ്...

ഉദയനിധി സ്റ്റാലിന്റെ മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ലെന്ന് എജി ഹൈക്കോടതിയിൽ

0
ചെന്നൈ: നടി തൃഷക്കെതിരായ അശ്ലീല പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി...