ഒന്നാം പാപ്പാനെ സസ്‌പെൻഡ് ചെയ്തതിനെ തുടർന്ന് ദുരിതത്തിലായത് മലയാലപ്പുഴ രാജൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : ഒന്നാം പാപ്പാനെ ജോലിയിൽ നിന്നും മാറ്റി നിർത്തിയതിനെ തുടർന്ന് ദുരിതത്തിലായത് മലയാലപ്പുഴ രാജൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രത്തിൽ ഉള്ള മലയാലപ്പുഴ ദേവി ക്ഷേത്രത്തിലെ ആനയാണ് മലയാലപ്പുഴ രാജൻ. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒന്നാം പാപ്പാൻ മനീഷ് കുമാറും ആറന്മുള ഗ്രൂപ് അസിസ്റ്റന്റ് കമ്മീഷണറും ആയ പ്രകാശും തമ്മിൽ ഉണ്ടായ അഭിപ്രായ വത്യാസത്തെ തുടർന്ന് ഓന്നാം പാപ്പാൻ മനീഷിനെ സസ്പെൻഡ്‌ ചെയ്യുകയും തുടർന്ന് രണ്ടാം പാപ്പാനെ ചുമതലപ്പെടുത്തുകയും ചെയ്തു.

എന്നാൽ രണ്ടാം പാപ്പാൻ ആനയെ ശരിയായ രീതിയിൽ പരിചരിക്കുകയോ ചങ്ങല കൃത്യ സമയങ്ങളിൽ മാറ്റി ഇടുകയോ ചെയ്യുന്നില്ല. ഇതിനെ തുടർന്ന് ആനയുടെ കാലിൽ മുറിവ് രൂപപ്പെടുകയും ചെതിട്ടുണ്ട്. 2021 ൽ മനീഷ് എന്ന ആനക്കാരൻ ചുമതല ഏറ്റെടുത്തതിന് ശേഷം ഏറെ മർദനത്തിന് ശേഷമാണ് ആനയെ വശത്താക്കാൻ സാധിച്ചത്. വീണ്ടും നിലവിലുള്ള പാപ്പാൻ ഈ ആനയെ മർദിച്ചാൽ ആന വീണ്ടും അവശ നിലയിലാകും. അറുപത് വയസിന് മുകളിൽ പ്രായമുള്ള ആനക്ക് വാർധക്യ സഹജമായ അസുഖങ്ങളും ഉണ്ട്. ആനയുടെ നിലവിലെ അവസ്ഥയിൽ ഒന്നാം പാപ്പാനെ സസ്‌പെന്റ് ചെയ്ത നടപടി പുനഃപരിശോധിക്കണം എന്നും ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന് മലയാലപ്പുഴ ആന പ്രേമി സംഘം കത്ത് നല്കിയിട്ടുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...

കനത്ത മഴയിൽ മുങ്ങി യുഎസ് : ഹവായിയിൽ വൈദ്യുതി നിലച്ചു ; ഇന്ത്യാനയിൽ പ്രളയത്തിൽ...

0
കാലിഫോർണിയ : അമേരിക്കയുടെ പസഫിക് ദ്വീപ് സമൂഹമായ ഹവായിയിലും മിഡ്‌വെസ്റ്റ് മേഖലകളിലും...

കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ ; 33.92 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം : ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും...