മലയാലപ്പുഴ മന്ത്രവാദിനി ശോഭന സ്ത്രീയുടെ മുടിക്ക് കുത്തിപ്പിടിച്ച്‌ മര്‍ദിക്കുന്ന ദൃശ്യം പുറത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലയാലപ്പുഴയിലെ മന്ത്രവാദിനി ശോഭനയുടെ ക്രൂരതയുടെ ദൃശ്യം പുറത്ത്. സ്ത്രീയുടെ മുടിക്ക് കുത്തിപ്പിടിച്ച്‌ മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. മര്‍ദനമേറ്റ സ്ത്രീയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. വീഡിയോയിലെ സംഭവങ്ങള്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ്  നടന്നതായിരിക്കാം എന്നാണു കരുതുന്നത്. കഴിഞ്ഞ ദിവസം മന്ത്രവാദിനിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്. പൂജയ്ക്കു വേണ്ടിയെത്തിയ ആരോ പകര്‍ത്തിയ ദൃശ്യങ്ങളാണെന്നാണു കരുതുന്നത്.

ബാധയേറ്റു എന്നു പറഞ്ഞു കൊണ്ടുവന്ന സ്ത്രീയുടെ മുടിക്ക് കുത്തിപ്പിടിച്ച്‌ മര്‍ദിക്കുകയാണ് മന്ത്രവാദിനി ചെയ്തത്. മന്ത്രവാദം നടന്ന വീട്ടില്‍നിന്ന് രാത്രി പെണ്‍കുട്ടികളുടെ കരച്ചില്‍ കേള്‍ക്കാറുണ്ടെന്ന് അയല്‍ക്കാരും പറയുന്നു. ഇവര്‍ക്ക് ആളെയെത്തിച്ചു കൊടുക്കാന്‍ മലയാലപ്പുഴ കേന്ദ്രീകരിച്ച്‌ ഏജന്റുമാരുണ്ടെന്നും പറയപ്പെടുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പാലാരിവട്ടം SHOയ്ക്കുമെതിരെ നടി അന്‍സിബ കോടതിയിൽ

0
കൊച്ചി: സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടി അന്‍സിബ...

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...