മലയാലപ്പുഴ പുതുക്കുളം കടവുപുഴയിൽ കാട്ടാന ശല്യം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

കോന്നി : മലയാലപ്പുഴ പുതുക്കുളം കടവുപുഴയിൽ കാട്ടാന ശല്യം രൂക്ഷം. ചൊവ്വാഴ്ച്ച രാവിലെ കാട്ടാനകൾ കൂട്ടമായി എത്തി പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. കുമ്പഴ എസ്റ്റേറ്റിലെ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് സമീപം എത്തി കാട്ടാന കൂട്ടം ഇവടെ കെട്ടിയിരുന്ന ടാർപായ കുത്തി കീറി മുറ്റത്ത് വെച്ചിരുന്ന പാത്രങ്ങളും നശിപ്പിച്ചു. ആനയിറങ്ങിയപ്പോൾ കുട്ടികളടക്കം ഉള്ളവർ പേടിച്ച് വീടിനുള്ളിലേക്ക് ഓടി കയറിയതു കൊണ്ട് അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല. കല്ലാറിനോട് ചേർന്ന വനമേഖലയിൽ നിന്നാണ് ആന ഇറങ്ങുന്നത്. എസ്റ്റേറ്റിലെ തൊഴിലാളികളും നാട്ടുകാരും പരിഭ്രാന്തരാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെളിച്ചെണ്ണവിലയിൽ വൻ കുതിപ്പ് : 300 കടന്നു, ചില്ലറവിൽപ്പനയിൽ 10 രൂപവരെ വർധന

0
കോട്ടയം : ഒരിടവേളയ്ക്കു ശേഷം വെളിച്ചെണ്ണവിലയിൽ കുതിപ്പ്. ശനിയാഴ്ച 260-278 രൂപ...

തെരുവ് നായക്ക് കോഴിമാലിന്യം നൽകിയ രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു

0
തിരുവനന്തപുരം: തെരുവ് നായക്ക് കോഴിമാലിന്യം നൽകിയ രണ്ടുപേർക്കെതിരെ ഫോർട്ട് കൊച്ചി പോലീസ്...

ശബരിമല സ്വർണക്കൊള്ള : ജാമ്യം തേടി പി.എസ് പ്രശാന്തും എ.അജികുമാറും

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം തേടി ദേവസ്വം ബോർഡ് മുൻ...

ഓരോ മണിക്കൂറിലും 20 പേർ റോഡുകളിൽ മരിച്ചുവീഴുന്നു ; യുദ്ധങ്ങളിൽ പോലും ഇത്രയും മരണം...

0
ന്യൂഡൽഹി : ഇന്ത്യയിലെ റോഡുകളിൽ ഓരോ മണിക്കൂറിലും 20 പേരുടെ ജീവൻ...