മലയാളി അധ്യാപിക സൗദിയിൽ നിര്യാതയായി

For full experience, Download our mobile application:
Get it on Google Play

ജിദ്ദ : മലയാളി അധ്യാപിക സൗദിയിൽ നിര്യാതയായി. ബുറൈദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ അധ്യാപിക, ആലപ്പുഴ സ്വദേശിനി ജാസ്മിൻ അമീൻ (53) ആണ് മരിച്ചത്. ജോലികഴിഞ്ഞ് വീട്ടിലെത്തിയ ശേഷം വിശ്രമിക്കുകയായിരുന്ന ജാസ്മിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടൻ തന്നെ അടുത്തുള്ള ബുറൈദ സെൻട്രൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തിരുന്നു. 10 വർഷത്തോളമായി ബുറൈദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ അധ്യാപികയാണ്. ഭർത്താവ് : മുഹമ്മദ് അമീൻ. ആലിയ അമീൻ ഏക മകളാണ്. അൽ ഖസീമിലെ സാംസ്കാരിക – വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു ജാസ്മിൻ. മലയാളം മിഷൻ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുത്തവരിൽ പ്രധാനിയുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....