ട്രെയിന്‍ കാത്ത് മറുനാടന്‍ മലയാളികള്‍ ; കേന്ദ്ര ബജറ്റില്‍ പ്രതീക്ഷ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്ര ഇടക്കാല ബജറ്റ് പ്രഖ്യാപനം അല്‍പ്പസമയത്തിനകം നടക്കും. കേരളത്തിലേക്ക് വരുന്ന ഇതര സംസ്ഥാനക്കാര്‍ ഏറെ കാത്തിരിക്കുന്ന ഒന്നാണ് ട്രെയിന്‍ ഗതാഗത പരിഹാരം. കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ തമിഴ്‌നാട്ടില്‍ നിന്നടക്കം കേരളത്തിലേക്ക് വരേണ്ടതുണ്ട്. മറുനാടന്‍ മലയാളികളാണ് ഈ പ്രതീക്ഷയുമായി കാത്തിരിക്കുന്നത്. യാത്രാക്ലേശം കൂടുതല്‍ ട്രെയിനുകള്‍ വന്നാല്‍ ഇല്ലാതാകുമെന്നാണ് ചെന്നൈയില്‍ നിന്നും ബംഗളൂരുവില്‍ നിന്നുമുള്ള മലയാളികള്‍ പറയുന്നത്. ആകെ പതിനൊന്ന് ട്രെയിനുകളാണ് ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കുള്ളത്. ഇതില്‍ എട്ട് ട്രെയിനുകള്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും മൂന്ന് ട്രെയിനുകള്‍ എഗ്മോര്‍ സ്‌റ്റേഷനില്‍ നിന്നുമാണ് പുറപ്പെടുന്നത്. യാത്രാക്ലേശം നിലവില്‍ മറികടക്കാന്‍ വിഷു ഓണം, ക്രിസ്മസ് ഉള്‍പ്പെടെയുള്ള സീസണല്‍ സമയങ്ങളില്‍ അധിക ട്രെയിന്‍ സര്‍വീസ് അനുവദിക്കുക മാത്രമാണ് ചെയ്യുന്നത്. പത്ത് ലക്ഷത്തിലധികം മലയാളികള്‍ ചെന്നൈ നഗരത്തിലുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതില്‍ കൂടുതല്‍ പേരും ബസിനെ ആശ്രയിച്ചാണ് അവധി ദിവസങ്ങളില്‍ നാട്ടിലേക്ക് എത്തുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...