Tuesday, April 29, 2025 10:56 am

ബഹ്‌റയ്‌നില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

മനാമ : ബഹ്‌റയ്‌നില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. കണ്ണൂര്‍ പുതിയങ്ങാടി സ്വദേശി കെ.സി യൂനുസ് (42) ആണ് മരിച്ചത്. ബഹ്‌റയ്‌നില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ഇദ്ദേഹം ഒരാഴ്ചയായി സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ ചികിത്സയിലായിരുന്നു. മുഹമ്മദ് കുഞ്ഞി – ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ : നസീബ. മകള്‍ : നെഹ്‌ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അത്തിക്കയം വലിയപാലത്തിലെ വെള്ളക്കെട്ടും വശങ്ങളിൽ വളർന്നു നിൽക്കുന്ന കാടും യാത്രക്കാരെ വലയ്ക്കുന്നു

0
റാന്നി : അത്തിക്കയം വലിയപാലത്തിലെ വെള്ളക്കെട്ടും വശങ്ങളിൽ വളർന്നു നിൽക്കുന്ന...

ആറ്‌ ദിവസത്തിന് ശേഷം സ്വർണവില ഉയർന്നു

0
തിരുവനന്തപുരം : സംസ്ഥാനത്ത് ആറ്‌ ദിവസത്തിന് ശേഷം സ്വർണവില ഉയർന്നു. ഇന്ന്...

എസ്.എൻ.ഡി.പി മേപ്രാൽ ശാഖയുടെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

0
തിരുവല്ല : എസ്.എൻ.ഡി.പി.യോഗം മേപ്രാൽ 770-ാം ശാഖയുടെയും തിരുവല്ല മെഡിവിഷൻ...

എസ്.എൻ.ഡി.പി മണ്ണംതൊട്ടു വഴി ഈസ്റ്റ് ശാഖ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു

0
തിരുവല്ല : എസ്.എൻ.ഡി.പി യോഗം 1385 നമ്പർ മണ്ണംതൊട്ടു വഴി...