തൃശ്ശൂർ സ്വദേശി ഹോമിയോ ഡോക്ടര്‍ക്ക് യുഎഇയില്‍ ഗോള്‍ഡന്‍ വിസ

For full experience, Download our mobile application:
Get it on Google Play

ദുബൈ : യുഎഇയില്‍ ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യത്തെ ഹോമിയോ ഡോക്ടറായി തൃശ്ശൂര്‍ സ്വദേശി ഡോക്ടർ സുബൈര്‍ പി.കെ. ദുബൈ അല്‍ ഫിദ മെഡിക്കല്‍ സെന്ററിലെ മാനേജിങ് ഡയറക്ടറും ജനറല്‍ ഫിസിഷ്യനുമാണ് അദ്ദേഹം. 2003ല്‍ യുഎഎഇ ഹോമിയോപ്പതി ചികിത്സക്ക് അനുമതി നല്‍കിയപ്പോള്‍ രാജ്യത്ത് ചികിത്സയ്‍ക്കുള്ള ലൈസന്‍സ് സ്വന്തമാക്കിയ ആദ്യത്തെ ഡോക്ടര്‍മാരിലൊരാളാണ് അദ്ദേഹം.

17 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഡോക്ടർ സുബൈറിനും  കുടുംബത്തിനും 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്.  യുഎഇയിലും ബഹ്റൈനിലും ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്റെ നാഷണല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം. ആരോഗ്യ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് അദ്ദേഹത്തെ 2019ല്‍ യുഎഇ ആരോഗ്യ മന്ത്രാലയം ആദരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...