മലയാളി നഴ്‌സിനെ സൗദിയിലെ ആശുപത്രിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ആലക്കോട് : വെള്ളാട് സ്വദേശിയായ നഴ്സിനെ സൗദിയിൽ ആശുപത്രിയിൽ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളാട് മുക്കിടിക്കാട്ടിൽ ജോണിന്റെയും സെലിന്റെയും മകൾ ജോമി ജോൺ സെലിൻ (28) ആണ് മരിച്ചത്.

രണ്ടുമാസം മുമ്പ് നാട്ടിൽവന്ന് മടങ്ങിയതായിരുന്നു. അൽ ഖോബാറി സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്തുവരികയാകുന്നു. ഓപ്പറേഷൻ തിയേറ്ററിന് സമീപം കുളിമുറിയിലാണ് മരിച്ചനിലയിൽ കാണപ്പെട്ടത്. ശരീരത്തിൽ പരിക്കുകളൊന്നും കാണാനില്ല.

ബുധനാഴ്ച മുതൽ സെലിനെ കാണാനില്ലായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമിച്ചുവരുന്നു. മലയാളി സംഘടനാപ്രവർത്തകർ സഹായവുമായി പ്രവർത്തിക്കുന്നുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ കനത്ത മഴ തുടരുന്നു ; ഇന്ന് 10 ജില്ലകളിൽ അവധി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഒൻപത് ജില്ലകളിൽ...

എട്ട് വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
കണ്ണൂർ: കണ്ണൂർ പട്ടുവത്ത് എട്ട് വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടുവം...

ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം ; കപ്പൽ മുങ്ങി

0
ന്യൂഡൽഹി: ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലായ 'എം.എസ്.വി ഫൈസ്...

എടവണ്ണപ്പാറ – കൊണ്ടോട്ടി റോഡിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന്...