ഗർഭിണികളുൾപ്പെടെ 82 മലയാളി നഴ്സുമാർ ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്നു ; ആരും തിരിഞ്ഞുനോക്കുന്നില്ല

For full experience, Download our mobile application:
Get it on Google Play

ജെറുസലേം : വിസ കാലാവധി തീർന്ന 82 മലയാളി നഴ്സുമാർ ഇസ്രായേലിൽ ദുരിതത്തിൽ. നാല് ഗർഭിണികൾ ഉൾപ്പെടെയുള്ളവരാണ് വിസ കലാവധി അവസാനിച്ചിട്ടും ലോക്ക്ഡൗണായതിനാല്‍ നാട്ടിലേക്ക് മടങ്ങാനാകാതെ കുടുങ്ങിക്കിടക്കുന്നത്. വർക്കിംഗ് വിസ കാലാവധി തീർന്നതിനാൽ ഇൻഷുറൻസോ തൊഴിൽ ദാതാവ് നൽകേണ്ട അനുകൂല്യങ്ങളോ ഇവർക്ക് കിട്ടില്ല. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇസ്രായേലിലേക്ക് വിമാനമില്ലാത്തതിനാൽ നാട്ടിലേക്ക് മടങ്ങാനുമാകില്ല. വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കുന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായി തങ്ങളെയും നാട്ടിലേക്ക് എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും യാതൊരു  നടപടിയും ഉണ്ടായില്ല. പലരും വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും കുടുങ്ങിക്കിടക്കുന്നവർ പറഞ്ഞു. നാട്ടിലേക്ക് എത്തിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഇവർ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...