ബഹിരാകാശത്ത് ചരിത്രമെഴുതി മലയാളി തിളക്കം ; ഡോ. അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയായി ഡോ. അനിൽ മേനോൻ. സോയൂസ് പ്രോഗ്രസ് രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. മടക്കം അടുത്ത വർഷം ഏപ്രിലിൽ. ഇന്ത്യൻ സമയം ഇന്നലെ രാത്രി 11.30നായിരുന്നു ബഹിരാകാശ നിലയവുമായി പേടകം ബന്ധിപ്പിച്ചത്. പുലർച്ചെ 1.25ന് അനിലും സംഘവും രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. കസാകിസ്താനിലെ ബൈക്കന്നൂർ കോസ്മോഡ്രോമിലാണ് വിക്ഷേപണം നടന്നത്. എട്ട് മാസം നീണ്ടുനിൽക്കുന്ന ദൗത്യത്തിനാണ് മലയാളിയായ അനിൽ മേനോനും റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടർ ദുബ്രോവ്, അന്ന കികിന എന്നിവർ പുറപ്പെട്ടിരിക്കുന്നത്. ദുബ്രോവാണ് മിഷൻ കമാൻഡർ. ബഹിരാകാശ നിലയത്തിൽ സുപ്രധാനമായ പരീക്ഷണങ്ങൾക്കാണ് സംഘം നേതൃത്വം നൽകുക.

ശാസ്ത്ര സാങ്കേതിക പരീക്ഷണങ്ങൾ, ഭാവിയിൽ ചാന്ദ്രചൊവ്വ മനുഷ്യ ദൗത്യങ്ങൾക്ക് ആവശ്യമായ പഠനങ്ങൾ, മൈക്രോ ഗ്രാവിറ്റിയിൽ സഞ്ചാരികളുടെ രക്തയോട്ടം, സിരകളുടെ ഘടന, രക്തത്തിന്റെ ഘടന എന്നിവ സംബന്ധിച്ച് വിശദമായ പഠനം നടത്തും. ബഹിരാകാശ നിലയത്തിലെ ശുദ്ധജലം ഉപയോഗിച്ച്, മരുന്ന് പരീക്ഷണവും ഏഐ, ഓഗ്മെന്റഡ് റിയാലിറ്റി, പരീക്ഷണങ്ങളും നടത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...