ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന്​ മ​ല​യാ​ളി മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

മ​സ്​​ക​ത്ത്​: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന്​ മ​ല​യാ​ളി മ​രി​ച്ചു.ആ​ലു​വ പ​റ​വൂ​ര്‍ സ്വ​ദേ​ശി ഷി​ബു ജോ​സ​ഫ്​ (45) ആ​ണ്​ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ മ​രി​ച്ച​ത്. ഹ​മ​രി​യ​യി​ലെ സെ​ല​ക്​​ട് ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

താ​മ​സസ്​​ഥ​ല​ത്തു​വെ​ച്ച്‌​ നെ​ഞ്ചു​വേ​ദ​ന​യു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന്​ റൂ​വി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഭാ​ര്യ​യും ദാ​ര്‍​സൈ​ത്ത്​ ഇ​ന്ത്യ​ന്‍ സ്​​കൂ​ളി​ലെ എ​ട്ടാം ക്ലാ​സ്​ വി​ദ്യാ​ര്‍​ഥി​യാ​യ മ​ക​നും ഒ​മാ​നി​ലു​ണ്ട്. മൃ​ത​ദേ​ഹം ര​ണ്ട്​ ദി​വ​സ​ത്തി​നു​ള്ളി​ല്‍ നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...