മാളിയേക്കല്‍ പടി – തിരുവാഭരണ പാത കാടുമൂടി

For full experience, Download our mobile application:
Get it on Google Play

റാ​ന്നി : വൈ​ക്കം ആ​യു​ര്‍വേ​ദാ​ശു​പ​ത്രി മാ​ളി​യേ​ക്ക​ല്‍ പ​ടി – തി​രു​വാ​ഭ​ര​ണ പാ​ത കാ​ടു മൂ​ടി. പ​രാ​തി ഏ​റി​യ​തോ​ടെ കാ​ടു​തെ​ളി​ക്കാ​മെ​ന്നും ഈ ​ഭാ​ഗം കോ​ണ്‍ക്രീ​റ്റ് ചെ​യ്യാ​മെ​ന്നും പ​റ​ഞ്ഞെ​ങ്കി​ലും ഒ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. സ​ന്ധ്യ ക​ഴി​യു​ന്ന​തോ​ടെ ഇ​വി​ടം ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ വി​ഹാ​ര കേ​ന്ദ്ര​മാ​കും. എ​ന്നാ​ല്‍ റോ​ഡ് എം.​എ​ല്‍.​എ ഫ​ണ്ടു​പ​യോ​ഗി​ച്ച് കോ​ണ്‍ക്രീ​റ്റ് ചെ​യ്യാ​ന്‍ ത​യ്യാ​റാ​ണെ​ന്നും സ്ഥ​ലം വി​ട്ടു​കൊ​ടു​ക്കാ​ത്ത​താ​ണെ​ന്നും പ​റ​യ​പ്പെ​ടു​ന്നു​ണ്ട്. ഇ​വി​ടു​ത്തെ താ​മ​സ​ക്കാ​രു​ടെ ഏ​ക സ​ഞ്ചാ​ര​മാ​ര്‍ഗ​മാ​ണി​ത്‌. റെ​സി​ഡ​ന്‍റ്​​സ്​ അ​സോ​സി​യേ​ഷ​ന്‍ വി​ഷ​യ​ത്തി​ല്‍ ശ​ക്ത​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ സഹായം കൈമാറി കലഞ്ഞൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് യൂണിറ്റുകള്‍

0
കോന്നി : ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളായ ആറന്മുള, തണ്ണിത്തോട് പഞ്ചായത്തുകളില്‍...

പിതൃസ്മരണ നിറഞ്ഞ് കർക്കിടക വാവ് : കല്ലേലി കാവിൽ 1001 മുറുക്കാൻ സമർപ്പണവും വാവൂട്ടും...

0
കോന്നി : ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കിടക വാവൂട്ടും...

ഓപ്പറേഷന്‍ തൂഫാന്‍ നാര്‍ക്കോ ഹണ്ട് പദ്ധതി : എസ്.പി.സി കേഡറ്റുകള്‍ക്കായി ജില്ലാതല പരിശീലന പരിപാടി...

0
പത്തനംതിട്ട : ആഭ്യന്തര വകുപ്പ് നടപ്പാക്കി വരുന്ന ഓപ്പറേഷന്‍ തൂഫാന്‍ നാര്‍ക്കോ...

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു ; നാളെയും മറ്റന്നാളും ശക്തമായ മഴ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു.നാളെയും മറ്റന്നാളും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട...