പരിമിതികൾക്കിടയിൽ വീര്‍പ്പുമുട്ടി മല്ലപ്പള്ളി സിവിൽ സ്റ്റേഷൻ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : സിവിൽ സ്റ്റേഷൻ പരിമിതികൾക്കിടയിൽ വീർപ്പുമുട്ടുന്നു.  2006 ജനുവരി 27നാണ് മിനി സിവിൽ സ്റ്റേഷന്റെ പ്രവർത്തനം തുടങ്ങിയത്. വർഷങ്ങൾ പിന്നിട്ടിട്ടും ജനങ്ങൾക്ക് പ്രയോജനകരമായ രീതിയിൽ സേവനമില്ല. ഒന്നാം നിലയിൽ റേഷനിംഗ് ഇൻപെക്ടറുടെ ഓഫീസ്, സബ്റീജനൽ ട്രാൻസ്പോർട്ട് ഓഫീസ്, പൊതുമരാമത്ത് നിരത്ത് വിഭാഗം അസി.എക്സിക്യൂട്ടിവ് എൻജിനീയർ ഓഫീസ്, പൊതുമരാമത്ത് ഉപവിഭാഗം അസി.എൻജിനീയർ ഓഫീസ്, താലൂക്ക് സപ്ലെ ഓഫീസ്, താലൂക്ക് ഗവ.എംപ്ലോയീസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയും മുകളിലത്തെ നിലയിൽ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസ്, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, ചെറുകിട ജലസേജന വിഭാഗം അസി. എൻജിനീയർ ഓഫീസ്, അസി.ലേബർ ഓഫീസ്, കൃഷി അസി.ഡയറക്ടർ ഓഫീസ്, റീജൻ ആർട്ടിഫിഷ്യൽ ഇൻഫർമേഷൻ സെന്റർ എന്നിവയുടെ പ്രവർത്തനം.

ഈ ഓഫീസുകളിൽ വിവിധ ആവശ്യങ്ങളുമായി എത്തുന്നവർ പടികൾ താണ്ടി വേണം ഇരുനിലകളിലെത്താൻ. സഹകരണ സംഘം അസി.രജിസ്ട്രാർ (ജനറൽ), സഹകരണ ഓഡിറ്റ് അസി.ഡയറക്ടർ, വിദ്യാഭ്യാസ ഉപജില്ലാ ഓഫീസ്, സബ് ട്രഷറി, സബ് രജിട്രാർ എന്നീ ഓഫീസുകൾ താഴത്തെ നിലയിലായതിനാൽ ഇവിടെയ്ക്ക് എത്തുന്നവർക്ക് വാഹന പാർക്കിംഗ് ഒഴിച്ച് മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടാകാറില്ല. ഒന്നര വർഷങ്ങൾക്ക് മുമ്പ് വിവിധ ഓഫീസുകളുടെ ഭാഗങ്ങളിൽ ഇരിപ്പിടം സ്ഥാപിച്ചതൊഴിച്ചാൽ മറ്റ് വികസന പ്രവർത്തനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെര്‍മിറ്റില്ലാത്ത റൂട്ടില്‍ ഓടിയ ബസിനെതിരെ പരാതി നല്‍കി ; ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം

0
ഇടുക്കി: സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് ക്രൂരമര്‍ദനം. ഇടുക്കി പാറത്തോട്ടിലാണ് സംഭവം. സെന്റ്...

ആലപ്പുഴയിലും ശക്തമായ മഴ ; പല പ്രദേശങ്ങളും വെള്ളക്കെട്ടിൽ ഒറ്റപ്പെട്ടു

0
ആലപ്പുഴ : ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച പുലർച്ചെയും സംസ്ഥാനത്തെ മിക്ക...

പ്രധാനമന്ത്രി മാപ്പ് നൽകിയിട്ടും കേസ് പിൻവലിച്ചില്ല ; സംസ്ഥാന സർക്കാരിനെതിരെ 15 വയസ്സുകാരിയുടെ കുടുംബം

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ വിവാദ പരാമർശത്തെ തുടർന്ന് കേസിൽ ഉൾപ്പെട്ട...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷകള്‍ ഇന്ന് ഹൈക്കോടതിയില്‍

0
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകരുടെ ഒരുകൂട്ടം...