മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രവൃത്തിപരിചയ
രേഖയും സഹിതം അഭിമുഖത്തിന് ഹാജരാകണം. ക്രമനമ്പര്‍, തസ്തിക, യോഗ്യത, സമയം ക്രമത്തില്‍ ചുവടെ.

1, സ്റ്റാഫ് നഴ്‌സ്, ജിഎന്‍എം / ബിഎസ് സി നഴ്‌സിംഗ്, നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, മാര്‍ച്ച് മൂന്ന് രാവിലെ 10.30.

2, നഴ്‌സിംഗ് സഹായി, എഎന്‍എം, മാര്‍ച്ച് മൂന്ന് രാവിലെ 11.30.

3, ലാബ് ടെക്‌നീഷ്യന്‍, ഡിഎംഎല്‍റ്റി/ ബിഎസ് സി എംഎല്‍റ്റി ആന്‍ഡ് പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, മാര്‍ച്ച് മൂന്ന് ഉച്ചയ്ക്ക് 1.30.

4, ഫിസിയോ തെറാപിസ്റ്റ്, ബിപിറ്റി ആന്‍ഡ് ആര്‍ സി ഐ രജിസ്‌ട്രേഷന്‍, മാര്‍ച്ച് മൂന്ന് വൈകിട്ട് മൂന്ന്.

5, അക്കൗണ്ടന്റ് കം ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ബിരുദവും ഡിസിഎയോ അതിന് മുകളിലോ മാര്‍ച്ച് നാല് രാവിലെ 10.30.

6,ഡ്രൈവര്‍, ഏഴാം ക്ലാസും ഹെവി വെഹിക്കിള്‍ ലൈസന്‍സും മാര്‍ച്ച് നാല് ഉച്ചയ്ക്ക് രണ്ടിന്

7, ക്ലീനിംഗ് സ്റ്റാഫ്, ഏഴാം ക്ലാസും ആശുപത്രിയിലെ പ്രവൃത്തി പരിചയം, മാര്‍ച്ച് അഞ്ച് രാവിലെ 10.30

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...