പുല്ലുകുത്തി പാടത്ത് നെൽക്കൃഷി വിളവെടുപ്പ്

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ആനിക്കാട് ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പുല്ലുകുത്തി പാടത്ത് നെൽക്കൃഷി വിളവെടുപ്പ് നടത്തി. 5ഏക്കർ തരിശു നിലം ഉൾപ്പെടെ 10 ഏക്കർ നിലമാണ് കതിരണിഞ്ഞത്. ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമീള വസന്ത് മത്യൂ ഉത്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് തോമസ് മാത്യു., മെമ്പർമാരായ അലികുഞ്ഞ് റാവുത്തർ, ദേവദാസ് മണ്ണൂരാൻ , മല്ലപ്പള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജിജിമോൾ പി കുര്യൻ, കൃഷി ഓഫീസർ അനില റ്റി ശശി, കൃഷി അസിസ്റ്റന്റ് സജിത്ത് ഐ.ബി, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ ഉത്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎസ്‌സി പരീക്ഷാ ക്രമക്കേട് ; ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ

0
തിരുവനന്തപുരം : പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഉടൻ തുടങ്ങും....

സംഘടനാ തിരഞ്ഞെടുപ്പ് ; ‘അംഗീകൃത വിദ്യാർഥി’കളാകാനായി കെ.എസ്.യു.ക്കാർ

0
കൊല്ലം : സംഘടനാ തിരഞ്ഞെടുപ്പ് എത്തിയതോടെ ‘അംഗീകൃത വിദ്യാർഥി’കളാകാനുള്ള തിരക്കിൽ കെ.എസ്.യു.പ്രവർത്തകർ....

ശക്തമായ മഴ ; സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

ജയിലിൽ നിന്ന് നിർദേശം നൽകി ; നിജ്ജർ വധത്തിനു പിന്നിൽ ലോറൻസ് ബിഷ്ണോയ്

0
വാഷിങ്ടൺ : ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജർ കാനഡയിൽ കൊലപ്പെടുത്താൻ...