മാർത്തോമ്മ യുവജനസഖ്യം മല്ലപ്പള്ളി വെസ്റ്റ് സെന്റർ കലാമേള നടന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മാർത്തോമ്മാ യുവജനസഖ്യം മല്ലപ്പള്ളി വെസ്റ്റ് സെന്റർ കലാമേള നിറക്കൂട്ട് 2022 മാർച്ച് 12 ശനി, ആനിക്കാട് സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടത്തപ്പെട്ടു. ബഹുമാനപെട്ട ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രമീള വസന്ത് മാത്യു ഉദ്ഘാടനം നിർവഹിച്ചു. സെന്റർ പ്രസിഡന്റ് റവ. ജോജി തോമസ് അധ്യക്ഷത വഹിച്ചു.

തുടർന്ന് ഗാനം, പ്രസംഗം, പദ്യപാരായണം, ഉപന്യാസരചന, കഥാരചന, കവിതാരചന, സംഘഗാനം എന്നീ മത്സരങ്ങൾ നടത്തപ്പെട്ടു. ആനിക്കാട് ആരോഹണം, ആനിക്കാട് സെന്റ് തോമസ്, മുല്ലപ്പള്ളി സെഹിയോൻ, മുല്ലപ്പള്ളി സെന്റ് ആൻഡ്രൂസ്, കൂത്രപ്പള്ളി ജെറുസലേം, ചേലക്കൊമ്പ് സെന്റ് ജോൺസ് എന്നീ പള്ളികളിൽ നിന്ന് യുവജനങ്ങൾ പങ്കെടുത്തു.

സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും മാർത്തോമ്മാ യുവജന സഖ്യം ജനറൽ സെക്രട്ടറി റവ ജോൺ മാത്യു സി. സമ്മാനദാനം നിർവഹിച്ചു. റവ. കെ വി ചെറിയാൻ, റവ എം ജെ തോമസുകുട്ടി, റവ സാം റ്റി പണിക്കർ, റവ. തോമസ് ഈശോ, റവ അനൂപ് ബേബി, റവ റോബിൻ മാത്യു ജോൺ, ശ്രീ സുബിൻ മാത്യു, സെക്രട്ടറി ആകാശ് കെ ജോസി, വൈസ് പ്രസിഡന്റ്‌ ജെഫിൻ വർഗീസ്, ട്രഷറർ സിറിൽ റ്റി വർഗീസ്, ലേഡീ സെക്രട്ടറി ജോവാൻ വർഗീസ്, ജീവൻ ടി സാം, എന്നിവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...

അമിത വിമാന ടിക്കറ്റ് നിരക്ക് : നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കും ; സുപ്രീംകോടതി

0
ന്യൂഡൽഹി : യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ...