മമ്മൂട്ടിയുടെ സൗജന്യ നേത്രചികിത്സ പദ്ധതി ; നേത്ര ക്യാമ്പുകൾ ബുക്ക് ചെയ്യാം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടെഷനും അങ്കമാലി ലിറ്റിൽ ഫഌർ ആശുപത്രിയും സായുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര ചികിത്സപദ്ധതി ‘കാഴ്ച്ച 03’ ൽ ക്യാമ്പുകൾ അനുവദിക്കുന്നതിനുള്ള ബുക്കിങ് ആരംഭിച്ചു. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ സംഘടനകൾക്കോ വ്യക്തികൾക്കോ +919961900522, +917034634369, +919447991144, +919846312728 എന്നീ നമ്പറുകളിൽ വിളിച്ച് ക്യാമ്പുകൾ സംഘടിപ്പിക്കാവുന്നതാണ്.

സ്‌കൂൾകുട്ടികൾക്കായുള്ള സൗജന്യ സ്‌ക്രീനിംഗ് പദ്ധതികളിൽ പങ്കാളികൾ ആഗ്രഹിക്കുന്ന സ്‌കൂൾ അധികൃതർക്കും ഈ നമ്പറുകളിൽ വിളിച്ചു സൗജന്യ ക്യാമ്പുകൾ ബുക്ക് ചെയ്യാവുന്നതാണ്. പദ്ധതി വഴി വരുന്ന രോഗികൾക്കായി ആശുപത്രിയിൽ എല്ലാ മാസവും രണ്ടും നാലും ഞായറാഴ്ചകളിൽ ‘കാഴ്ച്ച’ എന്ന പേരിൽ സൗജന്യ ഔട്ട് പേഷ്യന്റ് വിഭാഗം പ്രവർത്തിക്കുമെന്ന് ആശുപത്രി ഡയറക്ടർ റവ. (ഡോ)വർഗീസ് പൊട്ടക്കൽ അറിയിച്ചു .കെയർ ആൻഡ് ഷെയറിൽ നിന്നും നിർദ്ദേശിക്കുന്നവർക്കാണ് ഈ സേവനം ലഭ്യമാവുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ വാടകവീട്ടിൽ നിന്നും 65 കാരന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകൾ കെട്ടിയിട്ട...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...