പെ​​ണ്‍​കു​​ട്ടി​​യോ​​ട് അ​​പ​​മ​​ര്യാ​​ദ​​യാ​​യി പെ​​രു​​മാ​​റി​​യ മ​​ധ്യ​​വ​​യ്സ​​ക​​ന്‍ പോ​​ലീ​​സ് പി​​ടി​​യി​​ല്‍

For full experience, Download our mobile application:
Get it on Google Play

കോ​​ട്ട​​യം : പെ​​ണ്‍​കു​​ട്ടി​​യോ​​ട് അ​​പ​​മ​​ര്യാ​​ദ​​യാ​​യി പെ​​രു​​മാ​​റി​​യ മ​​ധ്യ​​വ​​യ്സ​​ക​​ന്‍ പോ​​ലീ​​സ് പി​​ടി​​യി​​ല്‍. പു​​തു​​പ്പ​​ള്ളി ഇ​​ര​​വി​​നെ​​ല്ലൂ​​ര്‍ ത​​ട​​ത്തി​​ല്‍ ഭാ​​സ്ക​​ര​​നാ (59)ണു ​​പി​​ടി​​യി​​ലാ​​യ​​ത്. ശ​​നി​​യാ​​ഴ്ച്ച വൈ​​കു​​ന്നേ​​ര​​മാ​​യി​​രു​​ന്നു കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം. ക​​ട ന​​ട​​ത്തു​​ന്ന പി​​താ​​വി​​ന് ഉ​​ച്ച​​ഭ​​ക്ഷ​​ണം ന​​ല്‍​​കി​​യ ശേ​​ഷം വീ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങ​​വേ റോ​​ഡ​​രി​​കി​​ല്‍ പ​​ച്ച​​ക്ക​​റി വി​​ല്‍​​പ്പ​​ന ന​​ട​​ത്തു​​ന്ന ഭാ​​സ്ക​​ര​​ന്‍ 19 കാ​​രി​​യാ​​യ പെ​​ണ്‍​കു​​ട്ടി​​യെ ക​​ട​​യി​​ലേ​​ക്ക് വി​​ളി​​ച്ചു​​ക​​യ​​റ്റി​​യ ശേ​​ഷം അ​​പ​​മ​​ര്യാ​​ദ​​യോ​​ടെ പെ​​രു​​മാ​​റു​​ക​​യാ​​യി​​രു​​ന്നു. പെ​​ണ്‍​കു​​ട്ടി​​യും പി​​താ​​വും ഈ​​സ്റ്റ് പോ​​ലീ​​സി​​ല്‍ ന​​ല്‍​​കി​​യ പ​​രാ​​തി​​യെ​ത്തു​​ട​​ര്‍​​ന്ന് ഈ​​സ്റ്റ് എ​​സ്‌ഐ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ്ര​​തി​​യെ പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. ഇ​​യാ​​ള്‍​​ക്കെ​​തി​​രേ സ​​മാ​​ന കേ​​സി​​ല്‍ മു​​ന്പും പ​​രാ​​തി​​ക​​ളു​​ണ്ടെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...