സെക്രടേറിയറ്റിലെ ഉദ്യോഗസ്ഥരുടെ ഐക്യദാര്‍ഢ്യ പ്രകടനം ; വ്യാപക വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജോലി സമയത്ത് മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി സെക്രടേറിയറ്റിലെ ഉദ്യോഗസ്ഥരുടെ ഐക്യദാര്‍ഢ്യ പ്രകടനം. സെക്രടേറിയറ്റ് എംപ്ലോയീസ് യൂനിയന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ന് ആയിരുന്നു ഉദ്യോഗസ്ഥരുടെ പ്രകടനം. പ്രകടനം 15 മിനുടോളം നീണ്ടു. ഏകദേശം മുന്നൂറോളം ജീവനക്കാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഉച്ചയ്ക്ക് 1.15 മുതലാണ് സെക്രടേറിയറ്റിലെ ഉച്ചഭക്ഷണസമയം. എന്നാല്‍ ഇതിനുമുമ്പാണ് എംപ്ലോയീസ് അസോസിയേഷന്‍ അംഗങ്ങള്‍ സെക്രടേറിയറ്റില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി പ്രകടനം നടത്തിയത്. ജോലി സമയത്തെ ഉദ്യോഗസ്ഥരുടെ പ്രകടനത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിപിഎം പ്രവർത്തകർ അടിച്ചുതകർത്ത കാർ നന്നാക്കാൻ പണം നൽകി ഇ.ഡി ; കാർ പുറത്തിറക്കി...

0
തിരുവനന്തപുരം : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്കെതിരായ പ്രതിഷേധത്തിനിടെ തല്ലിത്തകർത്ത കാർ...

പ്രധാനെ മാറ്റിയാൽ കൂടുതൽ സമരങ്ങൾക്ക് ഇടയാക്കിയേക്കാം ; രാജി ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്ന് സൂചന

0
ഡൽഹി: ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്ന് സൂചന. മറ്റ്...

‌‌‌ഡൽഹിയിൽ പ്രതിഷേധം ചെയ്യുന്ന വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് മോഹൻ ഭാഗവത്

0
ഡൽഹി: ‌‌‌ഡൽഹിയിൽ പ്രതിഷേധം ചെയ്യുന്ന വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് ആർഎസ്എസ്...

കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചിട്ടില്ല ; കെഎസ്ആര്‍ടിസി

0
തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചിട്ടില്ലെന്ന്...