ഡേറ്റിംഗ് ആപ്പ് വഴി തട്ടിപ്പ് ; 69 വയസുകാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍: ഡേറ്റിംഗ് ആപ്പ് വഴി തട്ടിപ്പ് നടത്തിയ 69 വയസുകാരന്‍ അറസ്റ്റില്‍. 69 വയസുകാരനായ അമേരിക്കന്‍ പൗരന്‍ നെല്‍സണ്‍ കോണ്‍ ആണ് പിടിയിലായത്. ഡേറ്റിംഗ് ആപ്പില്‍ നിന്ന് പരിചയപ്പെട്ടവരില്‍ നിന്ന് 1.8 മില്ല്യണ്‍ രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. 2000 മുതലാണ് ഇയാള്‍ തട്ടിപ്പ് നടത്തി വന്നത്. ക്യാന്‍സര്‍ രോഗി, ആര്‍ട്ട് ഡീലര്‍, വാര്‍ ഹീറോ തുടങ്ങി വിവിധ തരത്തിലാണ് ഇയാള്‍ ആളുകളെ പറ്റിച്ചിരുന്നത്. മാര്‍ച്ച് 13 നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

നെല്‍സണ്‍ കോണിന്റെ തട്ടിപ്പിനിരയായ പലരും ഇപ്പോള്‍ ഇക്കാര്യം തുറന്നുപറയുന്നുണ്ട്. ഇയാളുടെ തട്ടിപ്പിനിരയായ ക്രിസ്റ്റി എന്ന 64കാരിയെ വിയറ്റ്‌നാം യുദ്ധത്തിലെ സേവനത്തിന് സ്വര്‍ണമെഡല്‍ ലഭിച്ചെന്നുപറഞ്ഞാണ് പറ്റിച്ചത്. തുടര്‍ന്ന് നിക്ഷേപ പദ്ധതികളെന്ന പേരില്‍ പലപ്പോഴായി ഇയാള്‍ സ്ത്രീയെ പറ്റിച്ച് പണം വാങ്ങുകയായിരുന്നു. എന്നാല്‍ പിടിയിലായ നെല്‍സണ്‍ കോണ്‍ അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ നിഷേധിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള കേസ് ; പി എസ് പ്രശാന്തിന് ജാമ്യം

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ്...

സ്കൂൾ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗം അടർന്നുവീണുണ്ടായ അപകടത്തിൽ വിദ്യാർത്ഥികൾക്ക് പരിക്ക്

0
ബെംഗളൂരു: സ്കൂൾ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗം അടർന്നുവീണുണ്ടായ അപകടത്തിൽ വിദ്യാർത്ഥികൾക്ക്...

മലപ്പുറം വളാഞ്ചേരിയില്‍ മാരക ലഹരിയുടെ വില്‍പ്പന കേന്ദ്രമെന്ന് കണ്ടെത്തൽ

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ മാരക ലഹരിയുടെ വില്‍പ്പന കേന്ദ്രമെന്ന് കണ്ടെത്തൽ....

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി ; അമ്മായിയമ്മയുടെ കാറിൻ്റെ ടയർ കുത്തിക്കീറി മരുമകൻ

0
കണ്ണൂർ: ഭാര്യ വിവാഹമോചനത്തിന് കേസ് നൽകിയതിന്റെ വൈരാ​ഗ്യത്തിൽ അമ്മായിയമ്മയുടെ കാറിൻ്റെ ടയർ കുത്തിക്കീറി...