ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പി​ച്ച ഭ​ര്‍​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

കാ​ട്ടാ​ക്ക​ട : കു​ടും​ബ​ക​ല​ഹ​ത്തി​നി​ടെ ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പി​ച്ച ഭ​ര്‍​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. കാ​ട്ടാ​ക്ക​ട തൂ​വ​ല്ലൂ​ര്‍​ക്കോ​ണം പാ​റ​വി​ളാ​ക​ത്ത് റോ​ഡ​രി​ക​ത്ത് വീ​ട്ടി​ല്‍ മു​രു​ക​നെ​യാ​ണ് (58) കാ​ട്ടാ​ക്ക​ട പോ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. കൈ​ക്കും ശ​രീ​ര​ത്തി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഭാ​ര്യ എ​സ്.സു​ലോ​ച​ന (56) മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.45ഓ​ടെ​യാ​ണ് സം​ഭ​വം. കു​ടും​ബ​വു​മാ​യി പി​ണ​ങ്ങി​ക്ക​ഴി​യു​ക​യാ​യി​രു​ന്നു മു​രു​ക​ന്‍. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വീ​ട്ടി​ലെ​ത്തി ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ട്ട ഇ​യാ​ള്‍ വെ​ട്ടു​ക​ത്തി കൊ​ണ്ട് സു​ലോ​ച​ന​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കാ​ട്ടാ​ക്ക​ട കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...