ലന്‍ഡന്‍ : പേടി തോന്നിക്കുന്ന ഒരു സംഭവത്തെ ചുറ്റിപ്പറ്റി ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകൊഴുക്കുകയാണ്. സെമിത്തേരിയില്‍ അസ്ഥികൂടവുമായി നൃത്തംവയ്ക്കുന്ന സ്ത്രീയുടെ ചിത്രങ്ങളാണ് വൈറലായത്. ഡെയലി മെയിലാണ് വാര്‍ത്ത ആദ്യം റിപോര്‍ട് ചെയ്തത്. സംഭവം ഇംഗ്ലണ്ടിലാണ്. സെപ്റ്റംബര്‍ 11ന് യോക്ഷെയറിലെ ഓള്‍ഡ് ഹള്‍ ജനറല്‍ സെമിത്തേരിയിലാണ് സംഭവം അരങ്ങേറിയത്. കന്യാസ്ത്രീകളുടേത് പോലുള്ള ഗൗണ്‍ ധരിച്ച് തലയും മറച്ച് സെമിത്തേരിയിലെത്തിയ സ്ത്രീ അവിടെ കണ്ട ഒരു അസ്ഥികൂടം എടുത്ത് അതിനൊപ്പം നൃത്തം ചെയ്യുകയായിരുന്നു.
സെമിത്തേരിയില്‍ അസ്ഥികൂടവുമായി നൃത്തംവയ്ക്കുന്ന സ്ത്രീ ; സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
RECENT NEWS
Advertisment