Monday, April 21, 2025 1:14 am

ഭാര്യയെ ആ​ക്രമിച്ച്‌​ വീടിന്​ തീവെച്ചയാള്‍ അറസ്​റ്റില്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ഭാ​ര്യ​യെ ആ​ക്ര​മി​ക്കു​ക​യും വീ​ടി​ന് തീ​വെ​ക്കു​ക​യും ചെ​യ്ത കേ​സി​ലെ വീ​ട്ടു​ട​മ​സ്ഥ​നാ​യ പ്ര​തി പി​ടി​യി​ലാ​യി. പേ​രൂ​ര്‍​ക്ക​ട കാ​ച്ചാ​ണി നെ​ട്ട​യം പാ​പ്പാ​ട് ഭ​ര​ത് ന​ഗ​റി​ല്‍ വി​ല​ങ്ങ​റ​ക്കോ​ണ​ത്ത് വീ​ട്ടി​ല്‍ ബി​ന്റോ ​യെ​യാ​ണ് (41) വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഭാ​ര്യ​യെ ആ​ക്ര​മി​ച്ച്‌ പ​രി​ക്കേ​ല്‍​പ്പി​ച്ച​ശേ​ഷം ഇ​യാ​ള്‍ വീ​ടി​ന് തീ വെ​ക്കു​ക​യാ​യി​രു​ന്നു. സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ച്‌ വീട്ടില്‍ വ​ന്ന് ക​ല​ഹം ഉ​ണ്ടാ​ക്കു​ന്ന​ത് ഭാ​ര്യ വി​ല​ക്കി​യ​തി​ലു​ള്ള വി​രോ​ധ​ത്താ​ലാ​ണ് ഭാ​ര്യ​യെ ദേ​ഹോ​പ​ദ്ര​വം ഏല്‍പ്പി​ക്കു​ക​യും വെ​ളു​പ്പി​ന് വീ​ടി​ന് തീ ​വെ​ക്കു​ക​യും ചെ​യ്ത​ത്. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും തുണിക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ക​ത്തി​ന​ശി​ച്ചു. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രും അ​ഗ്നി​ശ​മ​ന​സേ​ന​യും ചേ​ര്‍​ന്ന് തീ ​അണക്കുകയാ​യി​രു​ന്നു.

വീ​ടി​ന് തീ​വെ​ച്ച​ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ വ​ട്ടി​യൂ​ര്‍​ക്കാ​വ് എ​സ്.​എ​ച്ച്‌.​ഒ യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോലീ​സ് സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. വ​ട്ടി​യൂ​ര്‍​ക്കാ​വ് എ​സ്.​എ​ച്ച്‌.​ഒ ബി​ജു എ​ല്‍.​എം, എസ്.ഐമാരാ​യ ജ​യ​പ്ര​കാ​ശ്, സു​നി​ല്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് അ​റ​സ്​​റ്റി​നും അ​ന്വേ​ഷ​ണ​ത്തി​നും നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു

0
കൊച്ചി: കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു....

കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം

0
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം. ഇവര്‍...

അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: സംസ്ഥാന പാതയില്‍ നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍...

ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ ചുമത്തില്ലെന്ന തരത്തിൽ വന്ന...

0
തിരുവനന്തപുരം: ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ...