ഭാര്യയെ തിളച്ച വെള്ളമൊഴിച്ച്‌ പൊള്ളിച്ചു ; ഭര്‍ത്താവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

വൈപ്പിന്‍ : ഭാര്യയെ തിളച്ച വെള്ളം ദേഹത്തൊഴിച്ച്‌ പൊള്ളലേല്‍പ്പിച്ച കേസില്‍ ഭര്‍ത്താവ് ചെറായി ഒ.എച്ച്‌.എസ്. കോളനി കാവുങ്കല്‍ വീട്ടില്‍ സുധീഷ് അറസ്റ്റിലായി. ആഗസ്റ്റ് 30 നാണ് ഇയാള്‍ ഭാര്യ പ്രിയ(33) യെ ആക്രമിച്ചത്. ലൈറ്റ് ആന്‍ഡ് സൗണ്ട് ജോലിക്കാരനായ ഇയാള്‍ ആറ് മാസം പ്രായമുള്ള സ്വന്തം കുട്ടിയെ വലിച്ചെറിഞ്ഞതിന് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്. മുനമ്പം ഇന്‍സ്‌പെക്ടര്‍ യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നവീൻ ബാബുവിന്റെ മരണം ; കേസന്വേഷണം സിബിഐക്ക് വിട്ടു ; മകൾക്ക് ആശ്രിത നിയമനം...

0
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. നവീൻ...

പ്രതിപക്ഷ ഉപനേതൃപദവി വേണം ; പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ല ;...

0
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലി എൽ ഡി എഫിൽ സി...

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോ‍‍ർഡുകൾ തകർത്ത് പ്രസാദം വിൽപന

0
തിരുപ്പതി: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ലഡ്ഡു വിൽപനയിൽ പുതിയ...

കാഫിർ സ്ക്രീൻഷോട്ട് വിവാദം ; ഹിന്ദു-മുസ്ലീം വിഷയമാക്കാൻ സിപിഐഎം ശ്രമം ; ശക്തമായ നടപടി...

0
തിരുവനന്തപുരം: 2024 ൽ വടകരയിലെ ലോക്സഭ തെരഞ്ഞെടുപ്പിനിടെ പുറത്തുവന്ന കാഫിർ സ്ക്രീൻഷോട്ട്...