സർക്കാർ മദ്യശാലയിൽ വ്യാജനോട്ട് മാറ്റാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു

For full experience, Download our mobile application:
Get it on Google Play

മാർത്താണ്ഡം : സർക്കാർ മദ്യശാലയിൽ വ്യാജനോട്ട് മാറ്റാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു. കരുങ്കൽ തൊലയാവട്ടം സ്വദേശി രാംകി (22)യാണ് അറസ്റ്റിലായത്. മാർത്താണ്ഡം ബസ് സ്റ്റാൻഡിനു സമീപത്തുള്ള സർക്കാർ മദ്യശാലയിൽ 200 രൂപയുടെ വ്യാജ നോട്ട് നൽകി മദ്യം വാങ്ങാൻ ശ്രമിച്ചപ്പോഴാണ് രാംകി പോലീസ് പിടിയിലായത്. നോട്ട് വ്യാജമാണെന്ന് തിരിച്ചറിഞ്ഞ മദ്യശാലയിലെ ജീവനക്കാർ വിവരം നൽകിയതിനെത്തുടർന്നാണ് പോലീസ് എത്തി ഇയാളെ പിടികൂടിയത്. 200 രൂപയുടെ 10 നോട്ടുകളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് തിരയുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തെ എ.ഐ. ഹബ്ബാക്കി മാറ്റും ; ഐ.ബി.എസിന്റെ പുതിയ കമ്പനി നാവിക് മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു

0
കൊച്ചി : രാജ്യത്തെ നിർമിതബുദ്ധി-നൂതന സാങ്കേതികവിദ്യാ ഹബ്ബായി സംസ്ഥാനത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി...

കായംകുളത്ത് 25കാരിയുടെ മരണം : ചികിത്സപ്പിഴവെന്ന് ആരോപണം ; സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

0
ആലപ്പുഴ : സ്വകാര്യ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചെന്ന...

സിക്കിം  തുരങ്ക ദുരന്തം : മരിച്ച അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം

0
കോട്ടയം : സിക്കിമിൽ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ...