ഭാ​ര്യ​യെ​യും മ​ക​നെ​യും കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

കി​ളി​കൊ​ല്ലൂ​ര്‍ : ഭാ​ര്യ​യെ​യും മ​ക​നെ​യും കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍. മ​ങ്ങാ​ട് ചാ​ത്തി​നാം​കു​ളം പു​ല​രി ന​ഗ​ര്‍ 122 അ​ജി​താ ഭ​വ​നി​ല്‍ ശി​വ​പ്ര​സാ​ദ് (52) ആ​ണ് കി​ളി​കൊ​ല്ലൂ​ര്‍ പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് മ​ദ്യ​പി​ച്ച്‌​ വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ള്‍ ഭാ​ര്യ അ​ജി​ത​യു​ടെ ദേ​ഹ​ത്ത്​ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച്‌​ തീ​കൊ​ളു​ത്താ​നും മ​ക​ന്‍ അ​രു​ണ്‍ പ്ര​സാ​ദി​നെ കു​ത്താ​നും ശ്ര​മി​ച്ചു. ഇ​വ​ര്‍ ബ​ഹ​ളം വെ​ച്ച​തി​നെ തു​ട​ര്‍ന്ന് നാ​ട്ടു​കാ​രെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. കി​ളി​കൊ​ല്ലൂ​ര്‍ പോ​ലീ​സ് സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ അ​നീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ സ്വാ​തി, എ.​എ​സ്.​ഐ​മാ​രാ​യ സ​ന്തോ​ഷ്, ജി​ജു എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍​ഡ്​ ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്

0
കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണ ടിയ്ക്കുമെതിരെ...

പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കോട്ടായിയിലെ...

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...