Sunday, April 20, 2025 7:26 pm

പ​ത്ര​വാ​ര്‍​ത്ത​ ​നോ​ക്കി​ ​മ​ര​ണ​വീ​ടു​ക​ളി​ല്‍​ ​പ​രി​ചി​ത​നെ​ ​പോ​ലെ​ ​ക​യ​റി​ച്ചെന്ന് സ്വ​ര്‍​ണ​വും​ ​പ​ണ​വും​ ​ക​വ​ര്‍​ച്ച​ നടത്തുന്ന വിരുതന്‍ ​അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം​:​ ​മ​ര​ണ​ ​വീ​ടു​ക​ളി​ല്‍​ ​ക​യ​റി​ ​സ്വ​ര്‍​ണ​വും​ ​പ​ണ​വും​ ​ക​വ​ര്‍​ച്ച​ നടത്തുന്നത് ​സ്ഥിരം തൊഴിലാക്കിയ വിരുതന്‍ ​അ​റ​സ്റ്റി​ല്‍.​ ​അ​തി​ര​മ്പു​ഴ​യില്‍ ​നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട്‌ നടത്തിയ  ​അ​ന്വേ​ഷ​ണ​ത്തിലാണ് ​ ​പി​ണ്ണാ​ക്ക​നാ​ട് ​കാ​ള​കെ​ട്ടി​ ​അ​മ്പാ​ട്ട് ചക്കര എന്നുവിളിക്കുന്ന ​ഫ്രാ​ന്‍​സി​നെ (38​)​ അറസ്റ്റ് ചെയ്തത്. ​ ​

പ​ത്ര​വാ​ര്‍​ത്ത​ ​നോ​ക്കി​ ​മ​ര​ണ​വീ​ടു​ക​ളി​ല്‍​ ​പ​രി​ചി​ത​നെ​ ​പോ​ലെ​ ​ക​യ​റി​ച്ചെ​ല്ലു​ക​യും​ ​ബ​ന്ധു​ക്ക​ള്‍​ ​മാ​റു​ന്ന​ ​സമയത്ത് ​മോ​ഷ​ണം​ ​ന​ട​ത്തി​ ​ക​ട​ന്നു​ ​ക​ള​യു​ക​മാ​യി​രു​ന്നു​ ഇയാളുടെ കവര്‍ച്ചാരീതി. കോടതിയില്‍ ഹാജരാക്കിയ ​പ്ര​തി​യെ​ ​റി​മാ​ന്‍​ഡ് ​ചെ​യ്തു. അതിരമ്പുഴയില്‍ നിന്നും കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ കോട്ടയത്തെ​ ​ഒരു ജ്വ​ല്ല​റി​യി​ല്‍​ ​​ ​വി​ല്‍​പ്പ​ന​ ​ന​ട​ത്തി​യിരുന്നു. ഇത് പോലീസ് കണ്ടെടുത്തു. ജി​ല്ലാ​ ​പോലീ​സ് ​മേധാ​വി​യു​ടെ​ ​നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണം​ ​ഡി​വൈ.​എ​സ്.​പി.​ ​ആ​ര്‍.​ശ്രീ​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ല്‍​ ​ഏ​റ്റു​മാ​നൂ​ര്‍​ ​എ​സ്.​ ​എ​ച്ച്‌.​ ഒ.​ ​രാ​ജേ​ഷ് ​കു​മാ​ര്‍,​ ​എ​സ്.​ഐ​ ​മാ​രാ​യ​ ​ദീ​പ​ക്,​ ​ഷാ​ജി​മോ​ന്‍,​ ​എ.​എ​സ്.​ഐ​ ​മാ​രാ​യ​ ​പ്ര​ദീ​പ്,​ ​തോ​മ​സ് ​ടി.​വി,​ ​സി.​പി.​ഒ​ ​മാ​രാ​യ​ ​സാ​ബു​ ​മാ​ത്യു,​ ​സ്മി​ജി​ത്ത് ​വാ​സ​വ​ന്‍,​ ​രാ​ജേ​ഷ് ​ടി.​പി​ ​എ​ന്നി​വ​രാ​ണ് ​പ്ര​തി​യെ​ ​പിടികൂടിയ​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിനിമ ഷൂട്ടിങ് കേന്ദ്രങ്ങളിൽ എക്സൈസ് പരിശോധന കർശനമാക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്

0
പാലക്കാട്: സിനിമ ഷൂട്ടിങ് കേന്ദ്രങ്ങളിൽ എക്സൈസ് പരിശോധന കർശനമാക്കുമെന്ന് മന്ത്രി എം.ബി....

ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ

0
റോം : ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഗാസയിൽ...

റിയാദിലടക്കം വിവിധ ഇടങ്ങളിൽ നാളെ വരെ മഴ തുടരും

0
റിയാദ്: സൗദിയിൽ റിയാദിലടക്കം വിവിധ ഇടങ്ങളിൽ നാളെ വരെ മഴ തുടരും....

2027 യുപി നിയമസഭാ തെരഞ്ഞെടുപ്പിലും ഇൻഡ്യാ സഖ്യം ഒരുമിച്ചുനിൽക്കുമെന്ന് അഖിലേഷ് യാദവ്

0
ലഖ്‌നൗ: 2027ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ...