തോല്‍പിക്കാനായി വോട്ട് മറിച്ചു ; വി. എസ്. ശിവകുമാർ എം.എൽ.എക്കെതിരെ യു.ഡി.എഫ് സ്ഥാനാർത്ഥി രംഗത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വി.എസ്. ശിവകുമാർ എം.എൽ.എക്കെതിരെ യു.ഡി.എഫ് സ്ഥാനാർത്ഥി രംഗത്ത്. തോൽപ്പിക്കാനായി വോട്ട് മറിച്ചെന്നാണ് ആരോപണം. തിരുവനന്തപുരം കോർപ്പറേഷനിലെ നെടുങ്കാട് വാർഡിൽ നിന്നും മത്സരിച്ച സ്ഥാനാർത്ഥി എസ്.ആർ. പത്മകുമാറാണ് ആരോപണം ഉന്നയിച്ചത്. ഫോര്‍വേഡ് ബ്ലോക്കിന്റെ സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു അദ്ദേഹം ജനവിധി തേടിയിരുന്നത്.

കഴിഞ്ഞ തവണ ആയിരത്തിന് മുകളില്‍ വോട്ട് ലഭിച്ചിരുന്ന വാര്‍ഡില്‍ വെറും 74 വോട്ടുകള്‍ മാത്രമാണ് പത്മകുമാറിന് ഇത്തവണ നേടാനായത്. അതുകൊണ്ടാണ് ഗുരുതര ആരോപണവുമായി സ്ഥനാര്‍ത്ഥി തന്നെ രംഗത്ത് എത്തിയത്. തിരുവനന്തപുരം എം.എല്‍.എ കൂടിയായി ശിവകുമാര്‍ ഇടപെട്ട് വോട്ട് കച്ചവടം നടത്തിയതുകൊണ്ടാണ് ഇത്രയും വോട്ടുകള്‍ കുറഞ്ഞതെന്ന് പത്മകുമാര്‍ ആരോപിക്കുന്നു. എന്നാല്‍ ആരോപണങ്ങള്‍ ശിവകുമാര്‍‍‍‍ നിഷേധിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി ; പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും

0
കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ എറണാകുളം ജെഎഫ്സിഎം കോടതിയിൽ പോലീസ്...

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന ; തിടുക്കത്തിൽ തീരുമാനമില്ല ; വിശദമായ ചർച്ചയ്ക്ക് യുഡിഎഫ്

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയിൽ തിടുക്കത്തിൽ തീരുമാനമുണ്ടാകില്ല. വിശദമായി ചർച്ച നടത്താനാണ്...

വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം

0
കാരക്കാസ്: വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം. ഏകദേശം ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ...

ഇന്ത്യൻ പാസ്‌പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

0
ദില്ലി: ഇന്ത്യൻ പാസ്‌പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും അത് 'യാത്രാരേഖ' മാത്രമാണെന്നും...