16 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ല്‍​പ്പ​ണ​വു​മാ​യി ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

തി​രൂ​ര്‍ : 16 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ല്‍​പ്പ​ണ​വു​മാ​യി ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി കാ​സി​മാണ് താ​നൂ​രി​ല്‍​നി​ന്ന് പോ​ലീസിന്റെ പിടിയിലായത്. കോ​യ​മ്പ​ത്തൂ​ര്‍ – ക​ണ്ണൂ​ര്‍ എ​ക്‌​സ്പ്ര​സ് ട്രെ​യി​നി​ല്‍ താ​നൂ​രി​ലെ​ത്തി​യതായിരുന്നു കാസിം.

കോ​യ​മ്പ​ത്തൂ​രി​ല്‍​നി​ന്ന് നി​ര​വ​ധി ത​വ​ണ ഇ​യാ​ള്‍ പ​ണ​മെ​ത്തി​ച്ച്‌ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 500, 2000 രൂ​പ​യു​ടെ ക​റ​ന്‍​സി​ക​ള്‍ ദേ​ഹ​ത്ത് ബെ​ല്‍​റ്റ് പോ​ലെ കെ​ട്ടി​യാ​ണ് ഇ​യാ​ള്‍ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ഇ​യാ​ള്‍ നേ​ര​ത്തെ​യും കു​ഴ​ല്‍​പ്പ​ണ കേ​സു​ക​ളി​ല്‍ പി​ടി​യി​ലാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...