കൊല്ലം : ആശ്രമം ബിവറേജസില്‍ ഔട്ട്‌ലെറ്റില്‍ നിന്നും മദ്യക്കുപ്പി മോഷ്ടിച്ച യുവാവ് പിടിയില്‍. ഇരവിപുരം വാളത്തുങ്കല്‍ സ്വദേശി ബിജുവാണ് അറസ്റ്റിലായത്. കൊല്ലം ഈസ്റ്റ് പോലീസാണ് പ്രതിയെ പിടികൂടിയത്. ശനിയാഴ്ച രാത്രി എട്ടേമുക്കാലിനായിരുന്നു മോഷണം. 910 രൂപയുടെ ഓള്‍ഡ് മങ്ക് ഫുള്ളാണ് ബിജു മോഷ്ടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. ദൃശ്യം പ്രചരിച്ചതോടെയാണ് പൊലീസിന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.
ബിവറേജസില്‍ ഔട്ട്‌ലെറ്റില്‍ നിന്നും മദ്യക്കുപ്പി മോഷ്ടിച്ച യുവാവ് പിടിയില്‍
RECENT NEWS
Advertisment