കാ​ല​ടി​യി​ല്‍ യു​വ​തി​യെ യു​വാ​വ് ക​മ്പി​വ​ടി​കൊണ്ട്​ അ​ടി​ച്ച്‌ പ​രി​ക്കേ​ല്‍​പി​ച്ചു

For full experience, Download our mobile application:
Get it on Google Play

കാ​ല​ടി : കാ​ല​ടി​യി​ല്‍ യു​വ​തി​യെ യു​വാ​വ് കമ്പി​വ​ടി​കൊണ്ട്​ അ​ടി​ച്ച്‌ പ​രി​ക്കേ​ല്‍​പി​ച്ചു. കാ​ല​ടി-​പെ​രു​മ്പാ​വൂ​ര്‍ റോ​ഡി​ല്‍ പെ​രി​യാ​ര്‍ ഹോ​ട്ട​ലി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. മ​റ്റൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വും തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ യു​വ​തി​യും സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ ത​ര്‍ക്ക​മു​ണ്ടാ​കു​ക​യും യു​വ​തി​യെ മ​ര്‍ദി​ക്കു​ക​യും സ​മീ​പ​ത്തു​നി​ന്ന്​ കി​ട്ടി​യ ക​മ്പി​വ​ടി​ക്ക് ത​ല​ക്ക​ടി​ക്കു​ക​യും ചെ​യ്തു. ഉ​ട​ന്‍ സ​മീ​പ​മു​ള്ള ക​ച്ച​വ​ട​ക്കാ​ര്‍ ഓ​ടി​യെ​ത്തി യു​വാ​വി​നെ ത​ട​ഞ്ഞു​നി​ര്‍ത്തു​ക​യും കാ​ല​ടി പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യും ചെ​യ്തു. പോ​ലീ​സെ​ത്തി യു​വാ​വി​നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. പ​രി​ക്കേ​റ്റ യു​വ​തി​യെ അ​ങ്ക​മാ​ലി സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...