Friday, March 29, 2024 5:11 am

മക്കളെ കൊന്നതായി എഴുതിവെച്ച്‌ പിതാവ് ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

നോയിഡ : മക്കളെ കൊന്നതായി എഴുതിവെച്ച്‌ ജീവനൊടുക്കിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ ഹോഷിയാര്‍പൂര്‍ ഗ്രാമത്തിലെ താമസക്കാരനായ മഹേഷ് എന്നയാളാണ് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.

Lok Sabha Elections 2024 - Kerala

രണ്ടു ദിവസം മുമ്പ് പ്രദേശത്തെ സ്കൂളിന് സമീപത്തുനിന്നും രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇവരുടെ പിതാവിന്റെ മൃതദേഹമാണ് ഇപ്പോള്‍ കണ്ടെത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. മഹേഷിന്റെ മൃതദേഹത്തില്‍നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. മക്കളെ താന്‍ കൊലപ്പെടുത്തുകയായിരുന്നെന്ന് കുറിപ്പിലുണ്ട്.

നേരത്തെ കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മഹേഷ് മക്കളുമായി പോകുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ചിരുന്നു. ഇതോടെ മഹേഷിനു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു പോലീസ്. മഹേഷിന്റെ ജോലി അടുത്തിടെ നഷ്ടപ്പെട്ടിരുന്നെന്ന് പോലീസ് പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊച്ചി മെട്രൊ കോറിഡോറുകളെ ബന്ധിപ്പിച്ച് ഷെയർ ഓട്ടോകൾ സർവീസ് നടത്താൻ ഒരുങ്ങുന്നു

0
കൊച്ചി: കൊച്ചി നഗരത്തിലെ മെട്രൊ കോറിഡോറുകളെ ബന്ധിപ്പിച്ച് ഷെയർ ഓട്ടോകൾ സർവീസ്...

അരവിന്ദ് കെജ്‌രിവാൾ മുതൽ പിണറായി വിജയന്റെ മകൾ വീണ വരെ ഇ.ഡി യുടെ അന്വേഷണ...

0
കൊച്ചി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മുതൽ കേരള മുഖ്യമന്ത്രി പിണറായി...

അടൂരില്‍ കാര്‍ കണ്ടയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ വൻ അപകടം ; രണ്ടുപേര്‍ മരിച്ചു

0
അടൂര്‍: കെ.പി.റോഡില്‍ കാര്‍ കണ്ടയ്‌നര്‍ ലോറിയുമായി കൂട്ടി ഇടിച്ച് രണ്ട് പേര്‍...

സമാജ് വാദി പാര്‍ട്ടി മുൻ എംഎൽഎ മുക്താർ അൻസാരി അന്തരിച്ചു

0
ഡൽഹി: സമാജ് വാദി പാര്‍ട്ടി മുൻ എംഎൽഎയുമായ മുക്താർ അൻസാരി അന്തരിച്ചു....