കേരള ലോട്ടറിയുൾപ്പെടെ വാങ്ങി ഭാഗ്യം പരീക്ഷിച്ച് 62 ലക്ഷം നഷ്ടമായി ; മധ്യവയസ്‌ക്കന്‍ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : വലിയ തുകയ്ക്ക് ഓണ്‍ലൈന്‍ ലോട്ടറിയും കേരള ലോട്ടറിയും വാങ്ങി ഭാഗ്യം പരീക്ഷിച്ച അമ്പത്തിനാലുകാരന്‍ ആത്മഹത്യ ചെയ്തു. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി ലക്ഷക്കണക്കിന് രൂപയാണ് ഈറോഡ് മുല്ലേനഗറില്‍ താമസിക്കുന്ന രാധാകൃഷ്ണന്‍ ചെലവിട്ടിരുന്നത്. 62 ലക്ഷത്തോളം രൂപയാണ് രാധാകൃഷ്ണന്‍ ഇത്തരത്തില്‍ നഷ്ടപ്പെടുത്തിയത്. ലോട്ടറി വാങ്ങി വന്‍ ബാദ്ധ്യതയുണ്ടെന്ന് വാട്സാപ്പില്‍ സന്ദേശം അയച്ചശേഷമാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.

നൂലിന്റെ കമ്മീഷന്‍ ഏജന്റായി ജോലി നോക്കുന്ന ഇയാള്‍ക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. ലോട്ടറി നിരോധിത സംസ്ഥാനമായ തമിഴ്നാട്ടില്‍ കേരളത്തില്‍ നിന്നുള്ള ലോട്ടറികള്‍ അനധികൃതമായി എത്തിച്ച്‌ കച്ചവടം ചെയ്യുന്നവരുണ്ട്. ഈറോഡ് ജില്ലയില്‍ മാത്രം ലോട്ടറി വില്‍പ്പനയുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തിനിടെ 215 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം എംഡിഎംഎ പിടികൂടി ; കസ്റ്റഡിയിലെടുത്ത പ്രതി...

0
കഠിനംകുളം : പുതുക്കുറിച്ചി ചേരമാൻതുരുത്തിൽ വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87...

ആക്രമണം തുടർന്ന് അമേരിക്ക ; ശക്തമായി പ്രതിരോധിച്ച് ഇറാൻ

0
ടെഹ്‌റാൻ : ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ്...

സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം ; പ്രതിയെ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത്...

നടൻ ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

0
ഇരിങ്ങാലക്കുട : ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി...