അശ്ലീല വീഡിയോകൾ പൂർണ്ണമായും ആസ്വദിക്കാൻ കഴിയുന്നില്ല ; പോൺ സൈറ്റുകൾക്കെതിരെ കേസ് നൽകി യുവാവ്

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക്: അശ്ലീല വീഡിയോകൾ പൂർണ്ണമായും ആസ്വദിക്കാൻ കഴിയുന്നില്ലെന്നാരോപിച്ച് ന്യൂയോർക്കിൽ പോൺ സൈറ്റുകൾക്കെതിരെ യുവാവ് കേസ് നൽകി. സബ് ടൈറ്റിൽ‌ ഇല്ലാത്തതിനാൽ അശ്ലീല വീഡിയോകൾ പൂർണ്ണമായും ആസ്വദിക്കാൻ കഴിയുന്നില്ലെന്ന് കാണിച്ച് യാരോസ്ലാവ് സൂറിസ് എന്ന യുവാവാണ് മൂന്ന് പോൺ സൈറ്റുകൾക്കെതിരെ കേസ് നൽകിയത്.

പോൺഹബ്, റെഡ് ട്യൂബ്, യൂപോൺ, കനേഡിയൻ കമ്പനിയായ മൈൻഡ്ഗീക്ക് എന്നീ സൈറ്റുകൾക്കെതിരെയാണ് ന്യൂയോർക്കിലെ ബ്രൂക്ക്ലിൻ ഫെഡറൽ കോടതിയിൽ സൂറിസ് കേസ് നൽകിയിരിക്കുന്നത്. ഈ പോൺസൈറ്റുകൾ ഭിന്നശേഷി നിയമം ലംഘിച്ചതായി സൂറിസ് പരാതിയിൽ ചൂണ്ടിക്കാട്ടി. ഭിന്നശേഷി നിയമം ലംഘിച്ചെന്നാരോപിച്ച് ഫോക്സ് ന്യൂസിനെതിരെയും യുവാവ് പരാതി നൽകിയിട്ടുണ്ട്.

തന്നെ പോലെ കേൾവി ശക്തിയില്ലാത്തവർക്ക് സബ്ടൈറ്റിൽ ഇല്ലാതെ പോൺ സൈറ്റുകളിൽനിന്ന് അശ്ലീല വീഡിയോകൾ കാണുമ്പോൾ ആസ്വദിക്കാൻ കഴിയില്ലെന്ന് സൂറിസ് പറഞ്ഞു. സാധാരണ ചെവി കേൾക്കുന്നവർക്ക് മാത്രമേ ഇത്തരെ പോൺ സൈറ്റുകളിലെ അശ്ലീല വീഡിയോകൾ ശബ്ദം കേട്ട് ആസ്വദിക്കാൻ കഴിയുകയുള്ളൂവെന്ന് തന്റെ 23 പേജുള്ള പരാതിയിൽ സൂറിസ് വ്യക്തമാക്കി. പോൺ സൈറ്റുകളിൽ സബ്ടൈറ്റിൽ നിർബന്ധമാക്കണമെന്നും സൂറിസ് പരാതിയിൽ ആവശ്യപ്പെട്ടു. ഇതേ പ്രശ്നം ഉന്നയിച്ച് ഇക്കഴിഞ്ഞ ഒക്ടോബറിലും സൂറിസ് പരാതി നൽകിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...