നിര്‍ത്തിയിട്ടിരുന്ന വാനിനു പിന്നില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച്‌​ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്‌

For full experience, Download our mobile application:
Get it on Google Play

അരൂര്‍ : റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാനിനു പിന്നില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച്‌​ വാനിലുണ്ടായിരുന്ന കരുനാഗപ്പള്ളി സ്വദേശി നിസാറിനു(45) പരിക്കേറ്റു. ഇദ്ദേഹത്തെ എരമല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബസിലെ മൂന്ന്​ യാത്രക്കാര്‍ക്ക്​ നിസാര പരിക്കുണ്ട്​. ദേശീയപാതയില്‍ ചന്തിരൂര്‍ പാലത്തിനു വടക്കു ഭാഗത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ വാന്‍ എതിര്‍ വശത്തെ ഹോട്ടല്‍ കെട്ടിടത്തിന്‍റെ മുന്നില്‍ ഇടിച്ചുനിന്നു. വാന്‍ പൂര്‍ണമായും തകര്‍ന്നു.

അപകടത്തെ തുടര്‍ന്നു കുറച്ചു സമയം ഗതാഗതം സ്തംഭിച്ചു. തിരുവനന്തപുരത്തു നിന്ന് പാലക്കാട്ടേക്കു പോകുകയായിരുന്നു ബസ്. ബേക്കറികളില്‍ ഹല്‍വ വില്‍പന നടത്തുന്നതിനു കരുനാഗപ്പള്ളിയില്‍ നിന്നു അരൂരിലേക്ക്​ വരികയായിരുന്നു വാന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...