കൊല്ലം: പുത്തന്‍തുറയില്‍ മത്സ്യബന്ധനത്തിന് കട്ടമരം ഇറക്കുന്നതിനിടയില്‍ ശക്തമായ തിരമാലയില്‍പ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു. കൊറ്റംകുളങ്ങര പുണര്‍തം ഭവനത്തില്‍ രജിന്‍രാജ് (45) ആണ് മരിച്ചത്. പുത്തന്‍തുറ കടപ്പുറത്താണ് സംഭവം. തിരയില്‍പ്പെട്ട രജിന്രാജിനെ ഉടന്‍തന്നെ മത്സ്യത്തൊഴിലാളികള്‍ കരയ്ക്കെത്തിച്ച് നീണ്ടകര ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പുത്തന്‍തുറയില്‍ ശക്തമായ തിരമാലയില്‍പ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു
RECENT NEWS
Advertisment